പ്രിയമുള്ളവരെ ദയവായി പരുമലയിലെ സെന്റ് ഫ്രാൻസിസ് സ്കുളിലെദുരിത ആശ്വസക്യാമ്പ് കളിൽ അരും സാധനങൾ നൽകരുത് പകരം വീട് കളിൽ എത്തിക്കുക കാരണം അർഹമായ കൈകളിൽ എത്തുന്നില്ല ഇവഇന്നലെ രാത്രി 12 മണിക്ക് ശേഷം പരുമലയിലെ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി സുമനസുകളു മറ്റ് സന്നദ്ധസംഘടനകളു നൽകിയ സാധനങ്ങൾ ചിലർ മാത്രം ആയി പങ്ക് എടുത്തു ക്യാമ്പിൽ റെജിസ്റ്റർ ചെയ്യത് വിടുകളിലും ബന്ധുവിടുകളിൽ കഴിയുന്നവർക്ക് ഇവ ലഭിക്കുന്നില്ല എകദേശം 2 ലക്ഷം മുതൽ 3 ലക്ഷം രൂപയുടെ സാധങ്ങൾ ആണ്കൈഉക്ക് കാട്ടി രാത്രിയുടെ മറവിൽ കടത്തുന്നത് പ്രവർത്തി അധികരികൾ ശ്രദ്ധയി പെടുത്തുന്നു ദയവായി അർഹത പെട്ട എല്ലാംവർക്കു എല്ലാ സഹായങ്ങളും ലഭിക്കാൻ അധികാരികൾ ദയവായി ശ്രദ്ധിക്കുക
Monday, 27 August 2018
Saturday, 18 August 2018
ADVICE FOR YOU
പാമ്പുകളുണ്ട് സൂക്ഷിക്കുക. !!!
മഴക്കെടുതികൾക്കിടയിൽ മറ്റൊരു വലിയ അപകടം പതിയിരിക്കുന്നുണ്ട്. പാമ്പുകൾ ധാരാളമായി വെള്ളക്കെട്ടുകളിൽ അകപ്പെട്ടിട്ടുണ്ട് അതീവ ശ്രദ്ധ പുലർത്തുക.
*ഇന്ന്(17 ആഗസ്റ്റ് 2018) മാത്രം കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ അഞ്ച് പേരെ *അണലി ഉൾപ്പെടെയുള്ള വിഷപാമ്പുകളുടെ കടിയേറ്റ് ചികിൽസ തേടിയിരിക്കയാണു. *
സാധാരണ നീർക്കോലിയല്ലാത്ത പാമ്പുകൾ വെള്ളത്തിൽ ഉണ്ടാവാറില്ല. എന്നാൽ ഈ പ്രത്യേക സാഹചര്യത്തിൽ വെള്ളക്കെട്ടുകളിൽ ധാരാളം പാമ്പുകളുണ്ടെന്നാണു മനസ്സിലാവുന്നത്.
അതിനാൽ പാമ്പ് കടിയേറ്റാൽ അത് നിസ്സാരമായി കാണാതെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എറ്റവും അടുത്ത ആശുപത്രിയിൽ എത്തിക്കുക. പാമ്പ് ചികിൽസ വിഭാഗമുള്ള ആശുപത്രികൾക്ക് മുൻ ഗണന നൽകുക.
*കഴിയുമെങ്കിൽ ഏത് ഇനം പാമ്പാണു കടിച്ചതെന്ന് തിരിച്ചറിയാൻ ശ്രമിക്കുക. *
പാമ്പിന്റെ ഒരു ഫോട്ടോ എങ്കിലും ലഭിച്ചാൽ അനുയോജ്യമായ ചികിൽസ നൽകുവാൻ വൈകില്ല. അനാവശ്യമായി വെള്ളക്കെട്ടുകളിൽ കൂടി നടക്കുന്നത് ഒഴിവാക്കുക.

Friday, 17 August 2018
Kerala Flood
കേരളത്തിന് അടിയന്തര സഹായമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാന്‍ പറ്റൂ. അടിയന്തരമായി 2000 കോടി രൂപയുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
മെയ് 29ന് തുടങ്ങിയ പേമാരിയില്‍ 357 പേര്‍ ഇതുവരെ മരിച്ചു. 40,000 ഹെക്ടറലധികം കൃഷി നശിച്ചു. ആയിരത്തോളം വീടുകള്‍ പൂര്‍ണ്ണമായും 26,000 ത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 3,026 ക്യാമ്പുകളിലായി ഇപ്പോള്‍ 3,53,000 പേരുണ്ട്. 46,000 ത്തിലധികം കന്നുകാലികളും രണ്ടു ലക്ഷത്തിലധികം കോഴി-താറാവുകളും ചത്തു. 16,000 കി.മീ. പൊതുമരാമത്ത് റോഡുകളും 82,000 കി.മീ. പ്രാദേശിക റോഡുകളും 134 പാലങ്ങളും തകര്‍ന്നു. റോഡുകളുടെ നഷ്ടം മാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികമാണ്.
രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തരമായി 20 ഹെലികോപ്റ്ററുകളും എഞ്ചിനുളള 600 ബോട്ടുകളും അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്‍.ഡി.ആര്‍.എഫിന്‍റെ 40 ടീമുകളെയും ആര്‍മി ഇ.ടി.എഫിന്‍റെ നാല് ടീമുകളെയും നേവിയുടെ 10 ടീമുകളെയും അധികമായി അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രസേനാ വിഭാഗങ്ങളുടെ കൂടുതല്‍ വിഭാഗങ്ങളുടെ സേവനം അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Tuesday, 14 August 2018
Tuesday, 7 August 2018
Monday, 6 August 2018
One Information for you
നിങ്ങളുടയോ വീട്ടിലുള്ളവരുടയോ ഫോൺ പരിചയമില്ലാത്തവരേ ഏൽപിക്കുംമ്പോൾ ഇങ്ങനേ ഒരു ചതി ഒളിഞ്ഞിരിപ്പില്ല എന്ന് ഉറപ്പ് വരുത്തുക കൊച്ചിയിൽ ഞെട്ടിക്കുന്ന തട്ടിപ്പ്
Sunday, 5 August 2018
ONE STORY
ജീവിതം ഇത്രയെയുള്ളൂ അതിനാൽ എല്ലാരേയും നമ്മൾ സ്നേഹിക്കുക പ്രത്യകിച് നമ്മളെ ഇഷ്ട്ടപെടുന്നവരെ നമ്മൾ ഇഷ്ട്ടപെടുക അതിൽ വലിപ്പചെറുപ്പം കാണേണ്ട...... ഒരു കഥ ഞാനിവിടെ പറയാം .
ഒരിക്കൽ ഇറച്ചി കയറ്റുമതി ചെയ്യുന്ന cold store ൽ ജോലിയുള്ള ഒരു സ്ത്രീയ്ക്ക് നേരിട്ട അനുഭവം .
തന്റെ പ്രവർത്തിസമയം കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരിക്കുന്നതിന് മുൻപായി അവൾ കോൾഡ് സ്റ്റോറിൽ , ( Freezer ) എന്തോ പരിശോധിക്കാൻ കയറി .
ആ സമയം അതിന്റെ വാതിൽ താനേ അടഞ്ഞുപോയി .
വാതിൽ അകത്ത്നിന്നും തുറക്കുവാൻ അത്ര എളുപ്പമല്ല .
പുറത്തുള്ളവരെ അറിയിക്കാൻ ഇന്നത്തേതുപോലെ സിഗ്നൽ സംവിധാനങ്ങൾ അന്ന് ഒന്നും ഇല്ലാത്ത കാലം .
അലറിവിളിച്ചാൽ പോലും പുറത്തേയ്ക്ക് ശബ്ദം വരില്ല .
ഏതാണ്ടെല്ലാവരുംതന്നെ Duty കഴിഞ്ഞ് മടങ്ങിയിരുന്നു .
മണിക്കൂറുകൾ അവൾ പ്രാണനുവേണ്ടി അലറിതളർന്നിരുന്നു .
ഏതാണ്ട് രണ്ട് മണിക്കൂർ കഴിഞ്ഞ് ദൈവമായിട്ടാണോ എന്നറിയില്ല , കമ്പനിയിലെ സെക്യുരിറ്റി വന്ന് വാതിൽ തുറന്ന്നോക്കി .
അയാൾ അവളെ രക്ഷിക്കുകയും ചെയ്തു .
അത്ഭുതകരമായി രക്ഷപ്പെട്ട അവൾ പിന്നീട് ആ സെക്യൂരിറ്റിയോട് ചോദിച്ചു .
താങ്കളുടെ Duty യിൽ പെടുന്നതല്ലായിരുന്നിട്ടും താങ്കൾക്കെങ്ങനെ ആ സമയത്ത് Freezer തുറക്കാനും എന്നെ രക്ഷിക്കാനും കഴിഞ്ഞു ?
അപ്പോൾ അയാൾ പറഞ്ഞകാര്യം അവളെ അതിശയിപ്പിച്ചു .
കഴിഞ്ഞ 35 വർഷമായി ഈ സ്ഥാപനത്തിലെ സെക്യൂരിറ്റിയാണ് ഞാൻ .
നൂറു കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിൽ വളരെ ചുരുക്കംപേരേ എന്നെ വരുമ്പോഴും തിരിച്ചു പോകുമ്പോഴും ,
Hello , Bye , See you tomorrow
എന്നൊക്കെ പറയാറുള്ളൂ .
അതിലൊരാളാണ് താങ്കൾ .
ബാക്കിയുള്ളവർക്ക് ഞാൻ അപരിചിതനാണ് .
ഇന്ന് രാവിലെയും താങ്കൾ ,
Hello പറഞ്ഞിരുന്നു .
വൈകുന്നേരം കാണാതെ വന്നപ്പോൾ ,
ആ Bye കേൾക്കാതെ വന്നപ്പോൾ എന്റെ മനസ്സ് പറഞ്ഞു .
എന്തോ സംഭവിച്ചിട്ടുണ്ടെന്ന് . . !
അതാ ഞാൻ അവിടെ വരാൻ കാരണം . . .
ഇതിൽനിന്നും ഒരു കാര്യം മനസ്സിലായില്ലേ . . .
എല്ലാരോടും അത് ആരോ ആയിക്കോട്ടെ ,
മാന്യതയോടെ പെരുമാറിയാൽ , വലുപ്പചെറുപ്പമില്ലാതെ wish ചെയ്താൽ ഉറപ്പാണ് .
നല്ലതേ വരൂ . . .
നമുക്ക് എപ്പോൾ എന്ത് സംഭവിക്കുന്നു എന്നുള്ളത് നമ്മുടെ കൈകളിലല്ല .
വാട്സാപ്പിൽ ഒരു ദിവസം കാണാതായാൽ നമ്മുടെയൊക്കെ മനസ്സ് ചോദിക്കാറില്ലേ ,
എന്തു പറ്റികാണുമെന്ന് ?
കാരണം നമുക്കറിയാം ,
നമ്മെ ഇഷ്ട്ടമുള്ള നമ്മളെ സ്നേഹിക്കുന്ന ആരെങ്കിലും ഉണ്ടാവുമെന്ന് എത്ര പിണക്കമായാലും വീണ്ടും വരും..... അതാണ് സ്നേഹം അതാണ് ഇഷ്ട്ടം
സ്നേഹപൂർവ്വം ഒത്തിരി ഇഷ്ട്ടം ഒത്തിരി സ്നേഹം
എന്നും നന്മകൾ ഉണ്ടാവട്ടെ ജീവിതത്തിൽ

എന്റെ ഭാര്യക്കെന്നെ
മുടിഞ്ഞ സംശയമാണ്...!!
ഒരിക്കൽ അവളില്ലാത്ത സമയം "എൽ ഐ സി ഏജന്റ് സൂസി"
എന്നെ കാണാൻ വന്നു...!!എന്നെകൊണ്ട് ഒരു പോളിസി എടുപ്പിക്കാൻ വിടാതെ
പിടിച്ചിരിക്കുകയാണു സൂസി.....
ഗതി കെട്ട് ഞാ ൻ പറഞ്ഞു...
"കഴിഞ്ഞ ആഴ്ച നമ്മുടെ മാത്തൻ ഡോക്ടർ പറയുന്നത്
കേട്ടു.....
പുള്ളിക്കൊരു പോളിസി
വേണമെന്ന് !!!
പിന്നെ എനിക്കിപ്പോ പോളിസി വേണ്ട..
ഒത്താൽ മോളുടെ പേരിൽ 200 രൂപയുടെ ഒരു ചെറിയ റക്കറിംഗ്
എടുക്കാം... "
പട്ടാപ്പകൽ ഉമ്മറത്തിരുന്ന് കൊഞ്ചി കുഴയുന്ന
ഞങ്ങളെ കണ്ടാണു
ഭാര്യയുടെ വരവ്...!!
ഉറഞ്ഞ് തുള്ളി അവൾ അകത്തേക്ക് പോയി..!!
പുറകേ മൂടും തട്ടി ഞാനും ...!!
"എടിയേ ഞാനും അവളും തമ്മിൽ ഒന്നുമില്ലാാ.....
ഒരു പോളിസി എടുപ്പിക്കാൻ വന്നതാ അവൾ "!!
"ഹും വേണ്ടാ എനിക്കൊന്നും കേൾക്കണ്ടാ....
ഞാനില്ലാത്തപ്പോൾ കണ്ട ലവളുമാരെ വിളിച്ച്
കേറ്റി സല്ലപിക്കാൻ നാണമില്ലേ മനുഷ്യാ ??
അവൾ അലറി..
ആഴ്ചയൊന്നു കഴിഞ്ഞു അവളുടെ
ദേഷ്യം ഒന്നു ശമി ക്കാൻ....
അങ്ങനെയിരിക്കെ എന്റെ പേരിൽ ഒരുകത്ത് വന്നു
ഭാര്യ കത്തു വാങ്ങി..
സൂസിയുടെ കത്ത്...!!
വേഗം അത് പൊട്ടിച്ച് വായിച്ചു.....
" പ്രിയപ്പെട്ട ഏട്ടന്...
പറഞ്ഞതു പോലെ നമ്മുടെ ഡോക്ടർ മാത്തനെ കണ്ടു...
ഒന്നുള്ളതു കൊണ്ട് അടുത്തത് ഉടനേ വേണ്ട എന്നാണു പുള്ളി
പറയുന്നത്..
പിന്നെ മകളുടെ പേരിൽ മാസം 200 രൂപ വീതം
തരണം..
എല്ലാ മാസവും ഒന്നാം തിയതി ഞാൻ വരാം...
വിശ്വസ്തയോടെ
സൂസി ..."
പിന്നെ എനിക്കു ഒന്നും ഓർമ്മയില്ല.......
.😬😬😬😊😊😕😕

ONE LETTER
പ്രീയപ്പെട്ട അച്ചായനും മേരിനാത്തൂനും പിള്ളേരും അറിയാൻ....
അമ്മച്ചിയുടെ ബോഡി ഞാൻ അങ്ങോട്ടയക്കുന്നു. എനിക്കും കോശിക്കും ഇപ്പോൾ ലീവു കിട്ടാൻ യാതൊരു സാദ്ധ്യതയും ഇല്ല. അമ്മച്ചിയുടെ ഒരു വലിയ ആഗ്രഹം ആയിരുന്നു പള്ളി സിമിത്തേരിയിൽ അടക്കം ചെയ്യണം എന്നത്. അടക്ക് നല്ല ആർഭാടം ആയി നടത്തണം. കോയിക്കലെ പാപ്പിച്ചന്റെ അടക്കിനേക്കാളും കേമം ആയിരിക്കണം. വീഡിയോ എടുക്കണം. കോപ്പി എനിക്ക് അയച്ചു തരണം. ഞങ്ങളുടെ കരച്ചിൽ തൊമ്മിക്കുഞ്ഞ് എഡിറ്റ് ചെയ്ത് കേറ്റിക്കോളും. അമ്മച്ചിയുടെ ബോഡിയിൽ 12 ടി ഷർട്ടുകൾ ഉണ്ട്. അതിൽ 2 എണ്ണം ഫ്രീ സൈസ് ആണ്. അത് നമ്മുടെ ജോയിച്ചന് ഉള്ളതാ. ബാക്കി പിള്ളേർക്ക് കൊടുത്തേക്ക്. അമ്മച്ചിയുടെ വലതു കൈയുടെ താഴെ 3 ബോട്ടിൽ ഉണ്ട്. പുറത്തെടുക്കുമ്പോൾ പൊട്ടാതെ നോക്കണം. അമ്മച്ചിയുടെ വലതു കാലിന്റെ സൈഡിൽ ആയി കുറെ ചോക്ലേറ്റ്‌സ് ഉണ്ട്. അമ്മച്ചി ഇട്ടിരിക്കുന്ന 3 മാലകളിൽ വലുത് നാത്തൂന് കൊടുക്കണം. 8 പവൻ ഉണ്ട്. ബാക്കി 2 എണ്ണം റീത്തമ്മ ക്കും ജൻസിക്കുട്ടിക്കും കൊടുത്തേക്ക്. അമ്മച്ചിയുടെ ഇടതു കൈയ്യിലെ വാച്ചു അച്ചായന്റെ ചേട്ടനുള്ളതാണ്. അവർ വന്നു വാങ്ങിക്കോളും. അമ്മച്ചി ഇട്ടിരിക്കുന്ന അടിഡാസ് ഷൂ പോളച്ചനുള്ളതാ. സൈസ് ശരിയാകും എന്നു പ്രതീക്ഷിക്കുന്നു. അമ്മച്ചി 3 പെയർ സോക്സ് ഇട്ടിട്ടുണ്ട്. അതു കട്ടപ്പനയിലെ പേരപ്പന് കൊടുത്തേക്ക്. ഇങ്ങനൊക്കെ അയക്കാൻ പറ്റിയത് നമ്മുടെ പ്രാർത്ഥനയുടെ ഫലം ആണ്. അല്ലെങ്കിൽ എന്തോരം tax ആകുമായിരുന്നു. ഇനിയും വല്ലതും വേണമെങ്കിൽ പറയണം. പൂച്ചക്കലെ റോസാക്കുട്ടി പേരമ്മയും സുഖം ഇല്ലാതെ ഇന്നോ നാളെയോ എന്നു പറഞ്ഞു കിടപ്പുണ്ട്.
എന്ന് സ്വന്തം,
മോളമ്മ ഫ്രം കാനഡ....

Today jock for you
സ്ഥലം - ലണ്ടൻ. ✈✈
ഒരാൾ തന്റെ മാതാവിന്റെ ഓർമ ദിവസം പള്ളി സെമിത്തെരിയിൽ പൂക്കൾ സമർപ്പിച്ചു പ്രാർത്ഥികുന്നു. 🙏🙏
അടുത്ത കല്ലറയിൽ, ഭംഗിയായി ഡ്രസ്സ് ചെയ്ത ഒരാൾ(40/45 വയസ് ) പൊട്ടി കരഞ്ഞു കൊണ്ട്... 'നിങ്ങളീ ഭൂമിയിൽ ഉണ്ടായിരുന്നെങ്കിൽ എനിക്കീ ഗതി വരില്ലായിരുന്നല്ലോ'... എന്ന് അലറി കരഞ്ഞു കൊണ്ടിരുന്നു..😢😢
അയാളുടെ ആരായിരിക്കും ആ കല്ലറയിൽ..🙄🙄
വല്ലാത്ത കൗതുകം തോന്നി..... 🤨
ഭാര്യ.. ? അല്ല.
അമ്മ.. ? അല്ല.
മക്കൾ.. ?അല്ല.
അയാൾ കരയുന്നതോ, - 'നിങ്ങളീ ഭൂമിയിൽ ഉണ്ടായിരുന്നെങ്കിൽ എനിക്കീ ഗതി വരില്ലായിരുന്നല്ലോ'... എന്ന് മാത്രം...
മാതാവിനു പൂക്കൾ അർപ്പിച്ചു ഞാൻ വെളിയിൽ കാത്തു നിന്നു... 💐💐
കുറെ കഴിഞ്ഞു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി, കരഞ്ഞു തളർന്നു നിരാശനായി അയാൾ പുറത്തു വന്നു. ക്ഷമാപണത്തോടെ ഞാൻ ചോദിച്ചു.... 🤔🤔
നിങ്ങളെ ഇത്രയും വേദനിപ്പിച്ചു കരയിക്കുന്ന ആരാണ് ആ കല്ലറയിൽ.. ?😁😁
മുഖം തെല്ലും ഉയർത്താതെ തന്നെ അയാൾ പറഞ്ഞു....
.......
'എന്റെ ഭാര്യയുടെ ആദ്യ ഭർത്താവ്..... '😃😃

Saturday, 4 August 2018
KERALA TODAY
15 വർഷത്തിലധികമായി ദുബായ്, അബുദാബി, ഷാർജ നഗരങ്ങളിൽ മാറി മാറി താമസിക്കുന്ന പരിചയത്തിന്റെ അടിസ്ഥാനത്തിൽ പറയുന്ന ഒരു കാര്യമാണിത്.
നമ്മുടെ കൊച്ചു കേരളം ഭാവിയിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ അപകടം സാമ്പത്തിക അസ്ഥിരതയോ, വൈരരാഷ്ട്രീയ പ്രവർത്തനങ്ങളോ, മതവൈരങ്ങളോ, മുല്ലപ്പെരിയാറോ ഒന്നുമല്ല.
അത്..
ബംഗാളികൾ എന്ന പേരിൽ കേരളത്തിൽ കുടിയേറുന്ന ബംഗ്ലാദേശികളാണ്. യു. എ. ഇ അടക്കം കുടിയേറിയ രാജ്യങ്ങളിലെല്ലാം വലിയ ക്രൂരകൃത്യങ്ങളിൽ പങ്കെടുക്കുന്നതിനാൽ, ജനങ്ങളുടെ സ്വൈര്യജീവിതത്തിന് വിഘാതമാകുന്നതിനാൽ പ്രവേശന, വിസാ വിലക്കുകൾ നേരിടുന്ന കൂട്ടരാണിവർ.
ഇവർ ഒറ്റയ്ക്കെത്തുമ്പോൾ പാവമായും, കൂട്ടം ചേർന്നാൽ പിശാചുക്കളായും മാറുന്ന അപകടകാരികളാണ്.( നേരിട്ട് കണ്ട പല കാഴ്ചകളും സാക്ഷ്യമാണ്, ഇവിടെ പറയാനാവില്ല; വിശന്നാൽ മോഷ്ടിക്കാനും, തൃഷ്ണയുണ്ടായാൽ ബലാൽസംഗം ചെയ്യാനും, ദേഷ്യം വന്നാൽ കൊല്ലാനും തോന്നുന്ന മൃഗതുല്യ ജീവിതമാണ് ഇവരുടേത്)
കേരളത്തിൽ ഇവർക്ക് കൂട്ടമായി താമസിക്കാൻ അക്കോമഡേഷൻ സംവിധാനം വരുന്നുവെന്നറിഞ്ഞു.പെരുമ്പ
വലിയ ഒരപകടത്തിലേക്കാണ് പ്രദേശവാസികളെ സർക്കാർ നയിക്കുന്നത്.
എത്രയും വേഗം സർക്കാർ ഇവരെ തിരിച്ചയക്കാനുള്ള നടപടികൾ ആരംഭിക്കണം.
തൊഴിലാളികളെയാണ് ആവശ്യമെങ്കിൽ ആന്ധ്രാ ,തെലുങ്കാന പോലുളള സംസ്ഥാനങ്ങളിൽ നിന്നും നേർവഴിയിൽ റിക്രൂട്ട് ചെയ്യണം...
- നിസ്സംശയം പറയാം കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി തന്നെയാണ് ബംഗാളിലേബലിൽ എത്തുന്ന ബംഗ്ലകൾ-
Subscribe to:
Posts (Atom)