ജീവിതം ഇത്രയെയുള്ളൂ അതിനാൽ എല്ലാരേയും നമ്മൾ സ്നേഹിക്കുക പ്രത്യകിച് നമ്മളെ ഇഷ്ട്ടപെടുന്നവരെ നമ്മൾ ഇഷ്ട്ടപെടുക അതിൽ വലിപ്പചെറുപ്പം കാണേണ്ട...... ഒരു കഥ ഞാനിവിടെ പറയാം .
ഒരിക്കൽ ഇറച്ചി കയറ്റുമതി ചെയ്യുന്ന cold store ൽ ജോലിയുള്ള ഒരു സ്ത്രീയ്ക്ക് നേരിട്ട അനുഭവം .
തന്റെ പ്രവർത്തിസമയം കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരിക്കുന്നതിന് മുൻപായി അവൾ കോൾഡ് സ്റ്റോറിൽ , ( Freezer ) എന്തോ പരിശോധിക്കാൻ കയറി .
ആ സമയം അതിന്റെ വാതിൽ താനേ അടഞ്ഞുപോയി .
വാതിൽ അകത്ത്നിന്നും തുറക്കുവാൻ അത്ര എളുപ്പമല്ല .
പുറത്തുള്ളവരെ അറിയിക്കാൻ ഇന്നത്തേതുപോലെ സിഗ്നൽ സംവിധാനങ്ങൾ അന്ന് ഒന്നും ഇല്ലാത്ത കാലം .
അലറിവിളിച്ചാൽ പോലും പുറത്തേയ്ക്ക് ശബ്ദം വരില്ല .
ഏതാണ്ടെല്ലാവരുംതന്നെ Duty കഴിഞ്ഞ് മടങ്ങിയിരുന്നു .
മണിക്കൂറുകൾ അവൾ പ്രാണനുവേണ്ടി അലറിതളർന്നിരുന്നു .
ഏതാണ്ട് രണ്ട് മണിക്കൂർ കഴിഞ്ഞ് ദൈവമായിട്ടാണോ എന്നറിയില്ല , കമ്പനിയിലെ സെക്യുരിറ്റി വന്ന് വാതിൽ തുറന്ന്നോക്കി .
അയാൾ അവളെ രക്ഷിക്കുകയും ചെയ്തു .
അത്ഭുതകരമായി രക്ഷപ്പെട്ട അവൾ പിന്നീട് ആ സെക്യൂരിറ്റിയോട് ചോദിച്ചു .
താങ്കളുടെ Duty യിൽ പെടുന്നതല്ലായിരുന്നിട്ടും താങ്കൾക്കെങ്ങനെ ആ സമയത്ത് Freezer തുറക്കാനും എന്നെ രക്ഷിക്കാനും കഴിഞ്ഞു ?
അപ്പോൾ അയാൾ പറഞ്ഞകാര്യം അവളെ അതിശയിപ്പിച്ചു .
കഴിഞ്ഞ 35 വർഷമായി ഈ സ്ഥാപനത്തിലെ സെക്യൂരിറ്റിയാണ് ഞാൻ .
നൂറു കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിൽ വളരെ ചുരുക്കംപേരേ എന്നെ വരുമ്പോഴും തിരിച്ചു പോകുമ്പോഴും ,
Hello , Bye , See you tomorrow
എന്നൊക്കെ പറയാറുള്ളൂ .
അതിലൊരാളാണ് താങ്കൾ .
ബാക്കിയുള്ളവർക്ക് ഞാൻ അപരിചിതനാണ് .
ഇന്ന് രാവിലെയും താങ്കൾ ,
Hello പറഞ്ഞിരുന്നു .
വൈകുന്നേരം കാണാതെ വന്നപ്പോൾ ,
ആ Bye കേൾക്കാതെ വന്നപ്പോൾ എന്റെ മനസ്സ് പറഞ്ഞു .
എന്തോ സംഭവിച്ചിട്ടുണ്ടെന്ന് . . !
അതാ ഞാൻ അവിടെ വരാൻ കാരണം . . .
ഇതിൽനിന്നും ഒരു കാര്യം മനസ്സിലായില്ലേ . . .
എല്ലാരോടും അത് ആരോ ആയിക്കോട്ടെ ,
മാന്യതയോടെ പെരുമാറിയാൽ , വലുപ്പചെറുപ്പമില്ലാതെ wish ചെയ്താൽ ഉറപ്പാണ് .
നല്ലതേ വരൂ . . .
നമുക്ക് എപ്പോൾ എന്ത് സംഭവിക്കുന്നു എന്നുള്ളത് നമ്മുടെ കൈകളിലല്ല .
വാട്സാപ്പിൽ ഒരു ദിവസം കാണാതായാൽ നമ്മുടെയൊക്കെ മനസ്സ് ചോദിക്കാറില്ലേ ,
എന്തു പറ്റികാണുമെന്ന് ?
കാരണം നമുക്കറിയാം ,
നമ്മെ ഇഷ്ട്ടമുള്ള നമ്മളെ സ്നേഹിക്കുന്ന ആരെങ്കിലും ഉണ്ടാവുമെന്ന് എത്ര പിണക്കമായാലും വീണ്ടും വരും..... അതാണ് സ്നേഹം അതാണ് ഇഷ്ട്ടം
സ്നേഹപൂർവ്വം ഒത്തിരി ഇഷ്ട്ടം ഒത്തിരി സ്നേഹം
എന്നും നന്മകൾ ഉണ്ടാവട്ടെ ജീവിതത്തിൽ

No comments:
Post a Comment