പ്രിയമുള്ളവരെ ദയവായി പരുമലയിലെ സെന്റ് ഫ്രാൻസിസ് സ്കുളിലെദുരിത ആശ്വസക്യാമ്പ് കളിൽ അരും സാധനങൾ നൽകരുത് പകരം വീട് കളിൽ എത്തിക്കുക കാരണം അർഹമായ കൈകളിൽ എത്തുന്നില്ല ഇവഇന്നലെ രാത്രി 12 മണിക്ക് ശേഷം പരുമലയിലെ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി സുമനസുകളു മറ്റ് സന്നദ്ധസംഘടനകളു നൽകിയ സാധനങ്ങൾ ചിലർ മാത്രം ആയി പങ്ക് എടുത്തു ക്യാമ്പിൽ റെജിസ്റ്റർ ചെയ്യത് വിടുകളിലും ബന്ധുവിടുകളിൽ കഴിയുന്നവർക്ക് ഇവ ലഭിക്കുന്നില്ല എകദേശം 2 ലക്ഷം മുതൽ 3 ലക്ഷം രൂപയുടെ സാധങ്ങൾ ആണ്കൈഉക്ക് കാട്ടി രാത്രിയുടെ മറവിൽ കടത്തുന്നത് പ്രവർത്തി അധികരികൾ ശ്രദ്ധയി പെടുത്തുന്നു ദയവായി അർഹത പെട്ട എല്ലാംവർക്കു എല്ലാ സഹായങ്ങളും ലഭിക്കാൻ അധികാരികൾ ദയവായി ശ്രദ്ധിക്കുക
No comments:
Post a Comment