പാമ്പുകളുണ്ട് സൂക്ഷിക്കുക. !!!
മഴക്കെടുതികൾക്കിടയിൽ മറ്റൊരു വലിയ അപകടം പതിയിരിക്കുന്നുണ്ട്. പാമ്പുകൾ ധാരാളമായി വെള്ളക്കെട്ടുകളിൽ അകപ്പെട്ടിട്ടുണ്ട് അതീവ ശ്രദ്ധ പുലർത്തുക.
*ഇന്ന്(17 ആഗസ്റ്റ് 2018) മാത്രം കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ അഞ്ച് പേരെ *അണലി ഉൾപ്പെടെയുള്ള വിഷപാമ്പുകളുടെ കടിയേറ്റ് ചികിൽസ തേടിയിരിക്കയാണു. *
സാധാരണ നീർക്കോലിയല്ലാത്ത പാമ്പുകൾ വെള്ളത്തിൽ ഉണ്ടാവാറില്ല. എന്നാൽ ഈ പ്രത്യേക സാഹചര്യത്തിൽ വെള്ളക്കെട്ടുകളിൽ ധാരാളം പാമ്പുകളുണ്ടെന്നാണു മനസ്സിലാവുന്നത്.
അതിനാൽ പാമ്പ് കടിയേറ്റാൽ അത് നിസ്സാരമായി കാണാതെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എറ്റവും അടുത്ത ആശുപത്രിയിൽ എത്തിക്കുക. പാമ്പ് ചികിൽസ വിഭാഗമുള്ള ആശുപത്രികൾക്ക് മുൻ ഗണന നൽകുക.
*കഴിയുമെങ്കിൽ ഏത് ഇനം പാമ്പാണു കടിച്ചതെന്ന് തിരിച്ചറിയാൻ ശ്രമിക്കുക. *
പാമ്പിന്റെ ഒരു ഫോട്ടോ എങ്കിലും ലഭിച്ചാൽ അനുയോജ്യമായ ചികിൽസ നൽകുവാൻ വൈകില്ല. അനാവശ്യമായി വെള്ളക്കെട്ടുകളിൽ കൂടി നടക്കുന്നത് ഒഴിവാക്കുക.

No comments:
Post a Comment