സ്ഥലം - ലണ്ടൻ. ✈✈
ഒരാൾ തന്റെ മാതാവിന്റെ ഓർമ ദിവസം പള്ളി സെമിത്തെരിയിൽ പൂക്കൾ സമർപ്പിച്ചു പ്രാർത്ഥികുന്നു. 🙏🙏
അടുത്ത കല്ലറയിൽ, ഭംഗിയായി ഡ്രസ്സ് ചെയ്ത ഒരാൾ(40/45 വയസ് ) പൊട്ടി കരഞ്ഞു കൊണ്ട്... 'നിങ്ങളീ ഭൂമിയിൽ ഉണ്ടായിരുന്നെങ്കിൽ എനിക്കീ ഗതി വരില്ലായിരുന്നല്ലോ'... എന്ന് അലറി കരഞ്ഞു കൊണ്ടിരുന്നു..😢😢
അയാളുടെ ആരായിരിക്കും ആ കല്ലറയിൽ..🙄🙄
വല്ലാത്ത കൗതുകം തോന്നി..... 🤨
ഭാര്യ.. ? അല്ല.
അമ്മ.. ? അല്ല.
മക്കൾ.. ?അല്ല.
അയാൾ കരയുന്നതോ, - 'നിങ്ങളീ ഭൂമിയിൽ ഉണ്ടായിരുന്നെങ്കിൽ എനിക്കീ ഗതി വരില്ലായിരുന്നല്ലോ'... എന്ന് മാത്രം...
മാതാവിനു പൂക്കൾ അർപ്പിച്ചു ഞാൻ വെളിയിൽ കാത്തു നിന്നു... 💐💐
കുറെ കഴിഞ്ഞു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി, കരഞ്ഞു തളർന്നു നിരാശനായി അയാൾ പുറത്തു വന്നു. ക്ഷമാപണത്തോടെ ഞാൻ ചോദിച്ചു.... 🤔🤔
നിങ്ങളെ ഇത്രയും വേദനിപ്പിച്ചു കരയിക്കുന്ന ആരാണ് ആ കല്ലറയിൽ.. ?😁😁
മുഖം തെല്ലും ഉയർത്താതെ തന്നെ അയാൾ പറഞ്ഞു....
.......
'എന്റെ ഭാര്യയുടെ ആദ്യ ഭർത്താവ്..... '😃😃

No comments:
Post a Comment