Friday, 30 March 2018

THE STORY

മികച്ച ക്യാമറ മേനുള്ള അവാർഡ് നേടിയ പുള്ളിയ😄

Tuesday, 20 March 2018

THE RAYER PHOTO

അപൂർവ്വങ്ങളിൽ അത്യപൂർവ്വമായ ഒരു ഫോട്ടോ.. മനസിലായവർ ഒരു ലൈക് അടിച്ചേ

PLEASE SHARE THE INFORMATION

മിന്നലിന് ശേഷം 3 Second ല്‍ നിങ്ങള്‍ ഇടിയുടെ മുഴക്കം കേട്ടാല്‍ മനസിലാക്കുക , ഇടിമിന്നല്‍ 1 KM  പരിധിയില്‍ , വളരെ അപകടകരമായ രൂപത്തില്‍ അടുത്തുണ്ട് എന്ന് . ഓരോ 3 Second ഉം കൂടുന്നത് 1 KM അകലം കൂട്ടും . 6 Second എടുത്താല്‍ 2KM  അടുത്താണ് എന്ന് മനസിലാക്കുക . 12 സെക്കന്റ് വരെയുള്ള സമയം വളരെ അപകടം പിടിച്ചതാണ് . അതുകൊണ്ട് വേണ്ട സുരക്ഷാ മുൻ കരുതൽ എടുക്കുക.
ആകാശത്തു നിന്ന് താഴേയ്ക്കുവരുന്ന മിന്നൽ ഭൂമിയിൽനിന്ന് ഏറ്റവും ഉയർന്നു നിൽക്കുന്ന വസ്തുവിന്റെ അഗ്രത്തിലാണ് ആദ്യം പതിക്കുന്നത്. കെട്ടിടമോ, മരമോ, മൊബൈൽ ടവറോ എന്തുമാകാം ആ വസ്തു.
പർവ്വതങ്ങളുടെ സാന്നിധ്യവും വൃക്ഷ നിബിഡതയുമാണ് കേരളത്തിൽ ഇത്രയധികം മിന്നലുണ്ടാകാൻ കാരണം.ബംഗാളും, കാശ്മീരും, കേരളവുമാണ് ഇന്ത്യയിൽ ഏറ്റവുമധികം മിന്നലുണ്ടാകുന്ന സംസ്ഥാനങ്ങൾ. ചുരത്തിന്റെ സാന്നിധ്യമുള്ളതിനാൽ പാലക്കാട്ട് മിന്നൽ കുറവാണ്. എന്നാൽ കൊല്ലം, കോഴിക്കോട്, കോട്ടയം, മലപ്പുറം, കണ്ണൂർ, പത്തനംതിട്ട ജില്ലകൾ മിന്നല്‍ കൂടുതല്‍.
1 ആകാശത്ത് മഴയുടെയും ഇടിയുടെയും ലക്ഷണങ്ങൾ കേൾക്കുമ്പോഴേ ടിവി കേബിളും മറ്റും ഊരിമാറ്റുക.
2 ഇടിയുള്ളപ്പോൾ വാതിലും ജനലരികും ഒഴിവാക്കുക. ലോഹസാധനങ്ങളിൽ സ്പർശിക്കരുത്.
3ചെരിപ്പ് ധരിക്കുന്നതാണ് ഉത്തമം.
4 തുറസ്സായ സ്ഥലത്ത് നിന്നു വീടിനുള്ളിലേക്കു കയറുക.
5 ഉയരമുള്ള ഒറ്റപ്പെട്ട മരത്തിന്റെ ചുവട്ടിലും സുരക്ഷിതമല്ല.
6 കാൽ ചേർത്തുവച്ച് മുറിയുടെ നടുവിൽ ഇരിക്കാം.
7 തുറസ്സായ സ്ഥലത്ത് അകപ്പെട്ടാൽ വാഹനങ്ങളിൽ ഗ്ലാസിട്ട് ഇരിക്കുന്നത് പൊതുവേ സുരക്ഷിതമാണ്.
8 എന്നാൽ വാഹനത്തിൽ ചാരി നിൽക്കരുത്.
9 ഇരുമ്പുവേലികൾ, റയിൽപാളങ്ങൾ, പൈപ്പുകൾ, കെട്ടിടം എന്നിവയിൽ നിന്ന് അകന്നു നിൽക്കണം.
10 അലുമിനിയും ഉൾപ്പെടെ ലോഹ മേൽക്കൂരയുള്ള ടെറസുകൾ പൊതുവേ മിന്നലിനെ ചെറുക്കും.
11 കോൺക്രീറ്റ് കെട്ടിടങ്ങളും താരതമ്യേന സുരക്ഷിതമാണ്.
12 മിന്നലുള്ളപ്പോൾ കെട്ടിടത്തിനുള്ളിൽ അത്യാവശ്യത്തിനു മൊബൈൽ ഉപയോഗിക്കാമെങ്കിലും ലാൻഡ് ഫോണും ടിവിയും മറ്റ് ഉപകരണങ്ങളും പ്രവർത്തിപ്പിക്കരുത്.
13 അകലെ ഇടിയുടെ ശബ്ദം കേൾക്കുമ്പോഴേ കരുതലുകൾ എടുത്തു തുടങ്ങണം.
14 പത്ത് കിലോമീറ്റർ അകലെ കേട്ട ഇടിക്കു നമ്മുടെ വീട്ടിലെത്താൻ നിമിഷങ്ങളുടെ ഇടവേളമാത്രം മതി.
15 മിന്നലേറ്റാൽ പരിഭ്രമിക്കരുത്.
16 മിന്നലേൽക്കുന്ന ആൾ വീണാലുടൻ മരിക്കുന്നു എന്നു കരുതി പകച്ചു പോകരുത്.
17 ചെറിയൊരു ശതമാനമേ മരിക്കാറുള്ളൂ. വീഴുന്നയാളുടെ ശരീരത്തിൽ വൈദ്യുതിയില്ല.
18 ഉടൻ കൃത്രിമ ശ്വാസം നൽകാം.
19 ശരീരത്തിൽ പൊള്ളലേറ്റിട്ടില്ലെങ്കിൽ ശരീരം തിരുമ്മി ഉണർത്താം.
20 തുണിയിൽ മുക്കി വെള്ളം നൽകുന്നതും ഉത്തമം.
21 ഇറുകിയ വസ്ത്രം അയച്ച് എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.
22 ന്യൂറോളജി മുതൽ മന:ശ്ശാസ്ത്രം വരെ ചേർന്ന് നൽകുന്ന ചികിത്സയാണ് മിന്നലേറ്റയാളിന് വേണ്ടത്.
23 ലോകമെങ്ങും അന്തരീക്ഷത്തിൽ ചൂടു കൂടുന്നതുമൂലം മേഘങ്ങളുടെ സഞ്ചാരവേഗം വർധിക്കുന്നതിനാൽ ഇടിമിന്നലിന്റെ എണ്ണവും ഏറുകയാണ്.
24 മനുഷ്യജീവനു പുറമെ വസ്തുവകകൾക്കും കനത്ത നഷ്ടമാണ് മിന്നൽ വിതയ്ക്കുന്നത്.

NB ഈ വിലപ്പെട്ട Information എല്ലാവരും Maximum ഷെയർ ചെയ്യുക

India Today


Good Advice 2



Good Advice 1


Try ! Try!! Try!!! You Can get Good Result


Monday, 19 March 2018

NRE STORY

പാക്കിസ്താനിയും ബംഗാളികളും ഒരുമിച്ച് 100_ ൽപ്പരംആൾക്കാർ,,,,,
പക്ഷേ അതിനിടയിൽ 5 പേർ ആദ്യം നിസ്സഹകരായി ,,,, പിന്നീ്‌ട് എന്താ ഉണ്ടായതെന്ന് vidieo കണ്ട് നോക്ക്,,,, 5 എണ്ണം മതി ഇന്ത്യക്ക്

Sunday, 18 March 2018

GOOD ADVICE

അച്ഛനെ മറക്കുന്ന മക്കളോട്....

 കല്യണം കഴിഞ്ഞപ്പോൾ
കുടുംബത്തിന്റെ ഭാരം ഏറ്റെടുത്തതാണയാൾ...!!!

പല ജോലികൾ...
പല സ്ഥലങ്ങൾ...

വിവാഹം💑 കഴിഞ്ഞതോടെ വർഷങ്ങളോളം  ജീവിതം ബുദ്ധിമുട്ടി....😪

ചെറുതാണെങ്കിലും     മനോഹരമായൊരു വീട്  വെച്ച്....🏡
മക്കളെയെല്ലാം 👨‍👨‍👦‍👦 👫വിവാഹം  കഴിപ്പിച്ചു...

 എന്നിട്ടും അയാൾ തിരക്കിലേക്കും ജീവിത കഷ്ടപാടിലും വഴുതിപ്പോയി....😔

 ആരോഗ്യം നഷ്ടപ്പെട്ടപ്പോൾ  അയാൾ  വീടിനുള്ളിൽ തനിച്ചായി...

മക്കളുടെ മുന്നിൽ ഒരു അധികപ്പറ്റാണെന്ന്  അയാൾക്ക് തോന്നി തുടങ്ങി...😰

കാരണം....

മക്കളെല്ലാം 👫 പങ്കുവെക്കുന്നത്... അവരുടെ അമ്മയോടാണ്...👩‍👦

അയാൾക്കുള്ളിലെ  പിതാവ് എന്നും ഒരു തോൽവിയായി  മാറി...

  സ്വന്തം
ഇഷ്ടങ്ങളും , ആഗ്രഹങ്ങളും , സ്വപ്നങ്ങളും ,
ഉപേക്ഷിച്ച്  കുടുംബത്തിനു വേണ്ടി  ജീവിച്ച  ആ മനുഷ്യനെ 😢🚶 ആരും മനസ്സിലാക്കുന്നില്ലല്ലോ എന്നായിരുന്നു  യഥാർത്ഥ  പ്രശ്നം...😰

ഇത് ഒരാളുടെ മാത്രം  പ്രശ്നമല്ല..

നമ്മുടെ ചുറ്റും കാണാം ലക്ഷക്കണക്കിനു പേർ ഇങ്ങനെ..🤦‍♂ മാതാവിന്റെ 👩‍👦 മഹത്വത്തെ കുറിച്ച്  എല്ലാരും  വാഴ്ത്തി പാടും...

ഇതിനിടക്ക് പിതാവിനെ 👨‍👧 മറക്കും...

പലപ്പോഴും  കരയുന്ന  അമ്മമാരെ മക്കൾ  കാണും...

 കരയുന്ന 😢പിതാവിനെ മക്കൾ  കാണില്ല...

പത്തു മാസം നൊന്തു പെറ്റ അമ്മയുടെ കഥ  എത്രയോ വട്ടം  മക്കൾ കേട്ടു കാണും... 

രാത്രിയെ  പകലാക്കി  മാറ്റി  പണിയെടുത്ത കഥ  ഒരിക്കൽ പോലും  പറയാത്ത.. അറിയിക്കാത്ത.. 😪 അച്ഛൻ ഇതിഹാസം തന്നെയല്ലേ...

അമ്മയെന്ന പുഴയെ  ധ്യാനിക്കുമ്പോൾ....???
അച്ഛനെന്ന കടലിനെ😥 മറക്കുന്നു  പലപ്പോഴും....

 🙂അച്ഛന് സ്‌നേഹം പ്രകടിപ്പിക്കാനറിയില്ല.

 പ്രകടിപ്പിക്കുന്നത്  ശരിയല്ല  എന്നൊക്കെയാണ്  പൊതുവെ വിചാരങ്ങൾ...

 അതൊക്കെ തന്നെയാണ്... ചില അച്ചന്മാർ വീട്ടിൽ  പോലും 😞😞 അന്യരാക്കുന്നത്..

മകളെ  വിവാഹം  കഴിച്ചയക്കുമ്പോൾ അച്ഛന്റെ കണ്ണുകളിലേക്ക്  ഒന്നു നോക്കണം...
.,,
കടലോളം  ദു:ഖം ഒളിപ്പിച്ചുവെച്ച്   അഭിമാനത്തോടെ  തല  ഉയർത്തി നിൽക്കുന്ന... ആ  കണ്ണിൽ  ശരിക്കൊന്നു  നോക്കിയാൽ  കാണാം...  കണ്ണീരിന്റെ നനവ്...😰😢

 ഇത് ശരിയാണ് എന്ന് തോന്നുന്ന് വേങ്കിൽ Share  ചെയ്യുക... 👍

ലോകം അറിയട്ടേ...

  ✌ പിതാവിന്റെ മഹത്വം..✌

Kerala Today





India Today


Please do like this ! Share to all Please!!!


Monday, 12 March 2018

THE MAN WE Introducing

മോനായിയെ ഒന്നു പരിചയപ്പെടുത്താം
നിങ്ങൾക്കു ഗുണകരവും മോനായിക്കു ഉപകാരവും ആകും
      മാന്നാർ കുരട്ടിക്കാട് വിക്കോലപ്പറമ്പിൽ വീട്ടിൽ  മോനായി എന്നറിയപ്പെടുന്ന സുധീഷ് ബാബു.
    സ്വന്തമായി ചെറിയ മുതൽ മുടക്കിൽ  ഒരു വ്യാപാരം ആരംഭിച്ചിരിക്കുന്നു. ഈ ചെറുപ്പക്കാരന്റെ കൈവശം നല്ല ശുദ്ധമായ ചക്കിലാട്ടി യ വെളിച്ചെണ്ണയും ,കറിപ്പൗഡറുകളും, ഹൈറേഞ്ച് ഉത്പ്പന്നങ്ങളും ലഭിക്കും
നിങ്ങൾക്ക്  ആവശ്യമായ സാധനങ്ങൾക്കു് വേണ്ടി മോനായിയെ ഒന്നു ഫോൺ ചെയ്താൽ മതി മോനായി നിങ്ങൾ ആവശ്യപ്പെട്ട സാധനവുമായി മോനായി വീട്ടിൽ എത്തും മോനായിയുടെ നമ്പർ മറക്കണ്ട 8089 112276
( ദയവു ചെയ്ത് ഇത് ഒരു പരസ്യ പോസ്റ്റിംഗ് എന്ന് പറഞ്ഞ് തള്ളുകയോ വിമർശിക്കുകയോ ചെയ്യരുത് സ്വന്തമായി തൊഴിൽ ചെയ്ത് ജീവിക്കാനിഷ്ട പ്പെടുന്ന ഒരു സഹോദരന് ഒരു  പ്രോത്സാഹനം മാത്രം )

The style


The church notice


Friday, 9 March 2018

Lamborghini now in Kerala first time


KERALA TODAY


മെയ് ഒന്നുമുതല്‍ കേരളത്തില്‍ നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാനുളള സര്‍ക്കാരിന്‍റെ തീരുമാനത്തിന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും മെയ് ഒന്നുമുതല്‍ അവസാനിപ്പിക്കാന്‍ തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തില്‍ ധാരണയായി. സംസ്ഥാനതല യോഗത്തിന്‍റെ തുടര്‍ച്ചയായി മെയ് ഒന്നിനു മുമ്പ് എല്ലാ ജില്ലയിലും കലക്ടര്‍മാര്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതാണ്.
നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവും അവസാനിപ്പിക്കുമ്പോള്‍ത്തന്നെ, യന്ത്രവല്‍ക്കരണത്തിന്‍റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കുന്നതിന് എന്തു ചെയ്യാന്‍ പറ്റുമെന്ന് സര്‍ക്കാര്‍ ആലോചിക്കും. പുതിയ സ്ഥാപനം തുടങ്ങുമ്പോഴും പദ്ധതികള്‍ വരുമ്പോഴും അതത് പ്രദേശത്തെ തൊഴിലാളികള്‍ക്ക് കഴിയുന്നത്ര തൊഴില്‍ ലഭിക്കണമെന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്.
തൊഴിലാളി സംഘടനകള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതുകൊണ്ട് കേരളത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ഒരു വ്യവസായവും തടസ്സപ്പെട്ടിട്ടില്ല. ഇത് സംബന്ധിച്ച് വ്യവസായികള്‍ക്കും പരാതിയില്ല. എന്നാല്‍ കേരളത്തെക്കുറിച്ചുളള പൊതു പ്രതിച്ഛായ ഇതല്ല. നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവുമാണ് കേരളത്തിന്‍റെ തൊഴില്‍ മേഖലയുടെ പ്രതിച്ഛായ മോശമാക്കിയത്. ഒരു കേന്ദ്ര ട്രേഡ് യൂണിയനും ഇത് അംഗീകരിക്കുന്നില്ലെങ്കിലും കേരളത്തില്‍ ഈ ദുഷ്പ്രവണത തുടരുകയാണ്. അത് തീര്‍ത്തും അവസാനിപ്പിക്കാനുളള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

Thursday, 8 March 2018

Today Cartoons


India Today

വിദേശത്തുള്ള കള്ളപ്പണം ബാങ്കുവഴി നമ്മുക്ക് തരാമെന്ന് പറഞ്ഞ് വന്നിട്ട് നമ്മുടെ പണം പിടിച്ച് ബാങ്കിലിട്ടിട്ട് ബാങ്ക് വഴി വിദേശത്തെത്തിച്ച ബുദ്ധിമാനേ
   വന്ദനം




സംസ്ഥാന ഫിലിം അവാർഡ് പ്രഖ്യാപിച്ചു ..
 മികച്ച നടൻ:പിണറായി വിജയൻ ( ചിത്രം, കടക്ക് പുറത്ത് )..
മികച്ച നടി: KPAC ലളിത ( ചിത്രം, LDF വരും എല്ലാം ശരിയാകും..
മികച്ച ഹാസ്യതാരം:AN ഷംസീർ ( ചിത്രം :CBl വരാമ്പോണില്ല)
സ്വഭാവനടൻ: കോടിയേരി ബാലകൃഷ്ണൻ ( ചിത്രം, മക്കൾ മഹാത്മ്യം)
മികച്ച വില്ലൻ: Pജയരാജൻ (ചിത്രം : ഹാർട്ട്അറ്റാക്ക്)

Special Thanks for !!!!


The Girl & Animals are !!!!!


Film State Avard 2018


India Today


Thursday, 1 March 2018

THE BANGLI

ബംഗാളി..
കഴിഞ്ഞ ദിവസം എറണാകുളത്ത്‌ സ്കൈലൈൻ അപ്പാർട്ട്മെന്റിൽ സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക്‌ പോയിരുന്നു. ഇടയ്ക്ക്‌ ഒരു ചെറിയ ഷോപ്പിംഗിനു വേണ്ടി ഇറങ്ങിയപ്പോഴാണ്‌ ഒരു ബംഗാളി സുഹൃത്തിന്റെ കാർ കഴുകുന്നത്‌ കണ്ടത്‌. കാർ കഴുകലിൽ ആളൊരു കലാകാരൻ തന്നെയാണെന്ന് മനസ്സിലായി. ഒരൊറ്റ തുള്ളി വെള്ളം പോലും താഴെ പോവാതെ, വെള്ളം കാറിൽ സ്പ്രേ ചെയ്ത്‌ കൊണ്ട്‌ ഒരു പ്രത്യേകഭംഗിയിൽ ക്ലീൻ ചെയ്യുന്നു.
ഞങ്ങൾ കാറിൽ കയറിയപ്പോൾ സുഹൃത്ത്‌ ആ ബംഗാളിയെ നോക്കി ഞെട്ടിക്കുന്ന ഒരു സത്യം പറഞ്ഞു തന്നു. 'ആ അപ്പാർട്ട്മെന്റിൽ ഏകദേശം മുന്നോറോളം കാറുണ്ട്‌. അവൻ അതെല്ലാം എന്നും കഴുകും (ഓടിയിട്ടില്ലാത്ത കാറുകളൊഴികെ). ഓരൊ കാറിനും ഒരു മാസം അവനു കിട്ടുന്നത്‌ മുന്നൂറു രൂപ. അപ്പൊ എത്രയായി എന്നൊന്ന് കണക്ക്‌ കൂട്ടി നോക്കിക്കെ'
ഞാൻ കൂട്ടിനോക്കി. തൊണ്ണൂറായിരം രൂപ..!! ഒരു മാസത്തെ അവന്റെ വരുമാനം. ! അൽഭുതത്തോടെ വാ പൊളിച്ച്‌ നിൽക്കുന്ന എന്നോടായി സുഹൃത്ത്‌ വീണ്ടും പറഞ്ഞു. 'തീർന്നില്ല, ഇതവൻ ഈ ജോലിയിൽ നിന്ന് മാത്രമായി ഉണ്ടാക്കുന്ന പണമാണ്‌. അവൻ ഇവിടെ വേറെയും അല്ലറചില്ലറ ജോലികൾ ചെയ്യുന്നുണ്ട്‌. അങ്ങനെ എല്ലാം കൂടി ഏതാണ്ട്‌ ഒരു മാസം ഒന്നരലക്ഷം രൂപയെങ്കിലും അവൻ ഉണ്ടാക്കുന്നുണ്ട്‌. അവൻ കഴുകുന്ന കാറിന്റെ മുതലാളിമാരിൽ ചിലരെങ്കിലും അവന്റെയത്ര വരുമാനം ഇല്ലാത്തവരുണ്ട്‌.' grin emoticon
അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. എന്റെ മനസ്സിലേക്ക്‌ അന്യനാട്ടിൽ പോയി രാപ്പകലില്ലാതെ പണിയെടുത്തിട്ടും നാൽപ്പതിനായിരമോ മുപ്പതിനായിരമോ പോലും മാസവരുമാനം ഉണ്ടാക്കാൻ കഴിയാത്ത ഗൾഫുകാരുടെ ദയനീയചിത്രം തെളിഞ്ഞു വന്നു.

K SURASH KUMAR IAS


WE ntroducing


INDIA TODAY


Good for you


KERALA TODAY


ഗൾഫിൽ നിന്നും നാട്ടിലേയ്ക്ക് ഒന്നും കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥ കോഴിക്കോട് എയർപോർട്ട് 
അവസ്‌ഥകൾ കണ്ടു തീർന്നില്ല. ഇതാ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ നൗഷാദിന്റെ കൊണ്ടുപോയ സാദനങ്ങൾ ബാഗിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നു . കഷ്ട്ടം തന്നെ

Send your Creations


THE TRUE STORY

സ്വാധീനങ്ങള്‍ക്ക് കീഴ്പ്പെടാത്ത ” നിയമം നിയമത്തിന്റെ വഴിയെ പോയ നിര്‍ണ്ണായക നിമിഷങ്ങള്‍” വലിപ്പ ചെറുപ്പമില്ലാതെ ജനങ്ങളെ എല്ലാം ഒന്നായി കാണുന്ന ദുബായ് നിയമ സംവിധാനം ലോകത്തിനുതന്നെ മഹനീയ മാതൃക

ഓരോ നാട്ടിലും ഓരോ നിയമം എന്നെല്ലാം നമ്മള്‍ പറയാറുണ്ട്. അത് ശരിയാണ്. നമ്മുടെ നിയമങ്ങള്‍ വളരെ പരിഹാസ്യമാകുന്ന ചില സംഭവങ്ങള്‍ ഈ അടുത്തകാലത്ത് നമ്മള്‍ കണ്ടിട്ടുണ്ട്. അതെ സമയം പരമോന്നത നീതിയായ വധ ശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങള്‍ ഒന്നാണ് നമ്മുടെ രാജ്യം. എന്നാല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ ഏറെ ചര്ച്ച ചെയ്ത വിഷയമാണ് ബോളിവുഡ് താര സുന്ദരി നടി ശ്രീദേവിയുടെ മരണം. ബന്ധുവും ചലച്ചിത്രനടനുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ സംബന്ധിക്കാനായാണ് ഭര്‍ത്താവും സിനിമാ നിര്‍മ്മാതാവുമായ ബോണി കപൂര്‍, ഇളയ മകള്‍ ഖുഷി കപൂര്‍ എന്നിവര്‍ക്കൊപ്പം ശ്രീദേവി യു.എ.ഇ.യില്‍ എത്തിയത്. അവിടെവച്ച് ഹൃദയാഘാതത്തില്‍ നടി മരണപ്പെട്ടുവെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്ത. പിന്നീട് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ മരണം അപകടമരണമാണെന്നായി. തലയ്ക്ക് പിന്നിലെ മുറിവും ശരീരത്തില്‍ കണ്ട മദ്യത്തിന്റെ അംശവും സംശയം ബലപ്പെടുത്തി. അതോടെ അസ്വാഭാവിക മരണത്തില്‍ ദുബായ് പോലീസ് വിശദമായ അന്വേഷണമാണ് നടത്തിയത്.