മോനായിയെ ഒന്നു പരിചയപ്പെടുത്താം
നിങ്ങൾക്കു ഗുണകരവും മോനായിക്കു ഉപകാരവും ആകും
മാന്നാർ കുരട്ടിക്കാട് വിക്കോലപ്പറമ്പിൽ വീട്ടിൽ മോനായി എന്നറിയപ്പെടുന്ന സുധീഷ് ബാബു.
സ്വന്തമായി ചെറിയ മുതൽ മുടക്കിൽ ഒരു വ്യാപാരം ആരംഭിച്ചിരിക്കുന്നു. ഈ ചെറുപ്പക്കാരന്റെ കൈവശം നല്ല ശുദ്ധമായ ചക്കിലാട്ടി യ വെളിച്ചെണ്ണയും ,കറിപ്പൗഡറുകളും, ഹൈറേഞ്ച് ഉത്പ്പന്നങ്ങളും ലഭിക്കും
നിങ്ങൾക്ക് ആവശ്യമായ സാധനങ്ങൾക്കു് വേണ്ടി മോനായിയെ ഒന്നു ഫോൺ ചെയ്താൽ മതി മോനായി നിങ്ങൾ ആവശ്യപ്പെട്ട സാധനവുമായി മോനായി വീട്ടിൽ എത്തും മോനായിയുടെ നമ്പർ മറക്കണ്ട 8089 112276
( ദയവു ചെയ്ത് ഇത് ഒരു പരസ്യ പോസ്റ്റിംഗ് എന്ന് പറഞ്ഞ് തള്ളുകയോ വിമർശിക്കുകയോ ചെയ്യരുത് സ്വന്തമായി തൊഴിൽ ചെയ്ത് ജീവിക്കാനിഷ്ട പ്പെടുന്ന ഒരു സഹോദരന് ഒരു പ്രോത്സാഹനം മാത്രം )

No comments:
Post a Comment