Sunday, 18 March 2018

GOOD ADVICE

അച്ഛനെ മറക്കുന്ന മക്കളോട്....

 കല്യണം കഴിഞ്ഞപ്പോൾ
കുടുംബത്തിന്റെ ഭാരം ഏറ്റെടുത്തതാണയാൾ...!!!

പല ജോലികൾ...
പല സ്ഥലങ്ങൾ...

വിവാഹം💑 കഴിഞ്ഞതോടെ വർഷങ്ങളോളം  ജീവിതം ബുദ്ധിമുട്ടി....😪

ചെറുതാണെങ്കിലും     മനോഹരമായൊരു വീട്  വെച്ച്....🏡
മക്കളെയെല്ലാം 👨‍👨‍👦‍👦 👫വിവാഹം  കഴിപ്പിച്ചു...

 എന്നിട്ടും അയാൾ തിരക്കിലേക്കും ജീവിത കഷ്ടപാടിലും വഴുതിപ്പോയി....😔

 ആരോഗ്യം നഷ്ടപ്പെട്ടപ്പോൾ  അയാൾ  വീടിനുള്ളിൽ തനിച്ചായി...

മക്കളുടെ മുന്നിൽ ഒരു അധികപ്പറ്റാണെന്ന്  അയാൾക്ക് തോന്നി തുടങ്ങി...😰

കാരണം....

മക്കളെല്ലാം 👫 പങ്കുവെക്കുന്നത്... അവരുടെ അമ്മയോടാണ്...👩‍👦

അയാൾക്കുള്ളിലെ  പിതാവ് എന്നും ഒരു തോൽവിയായി  മാറി...

  സ്വന്തം
ഇഷ്ടങ്ങളും , ആഗ്രഹങ്ങളും , സ്വപ്നങ്ങളും ,
ഉപേക്ഷിച്ച്  കുടുംബത്തിനു വേണ്ടി  ജീവിച്ച  ആ മനുഷ്യനെ 😢🚶 ആരും മനസ്സിലാക്കുന്നില്ലല്ലോ എന്നായിരുന്നു  യഥാർത്ഥ  പ്രശ്നം...😰

ഇത് ഒരാളുടെ മാത്രം  പ്രശ്നമല്ല..

നമ്മുടെ ചുറ്റും കാണാം ലക്ഷക്കണക്കിനു പേർ ഇങ്ങനെ..🤦‍♂ മാതാവിന്റെ 👩‍👦 മഹത്വത്തെ കുറിച്ച്  എല്ലാരും  വാഴ്ത്തി പാടും...

ഇതിനിടക്ക് പിതാവിനെ 👨‍👧 മറക്കും...

പലപ്പോഴും  കരയുന്ന  അമ്മമാരെ മക്കൾ  കാണും...

 കരയുന്ന 😢പിതാവിനെ മക്കൾ  കാണില്ല...

പത്തു മാസം നൊന്തു പെറ്റ അമ്മയുടെ കഥ  എത്രയോ വട്ടം  മക്കൾ കേട്ടു കാണും... 

രാത്രിയെ  പകലാക്കി  മാറ്റി  പണിയെടുത്ത കഥ  ഒരിക്കൽ പോലും  പറയാത്ത.. അറിയിക്കാത്ത.. 😪 അച്ഛൻ ഇതിഹാസം തന്നെയല്ലേ...

അമ്മയെന്ന പുഴയെ  ധ്യാനിക്കുമ്പോൾ....???
അച്ഛനെന്ന കടലിനെ😥 മറക്കുന്നു  പലപ്പോഴും....

 🙂അച്ഛന് സ്‌നേഹം പ്രകടിപ്പിക്കാനറിയില്ല.

 പ്രകടിപ്പിക്കുന്നത്  ശരിയല്ല  എന്നൊക്കെയാണ്  പൊതുവെ വിചാരങ്ങൾ...

 അതൊക്കെ തന്നെയാണ്... ചില അച്ചന്മാർ വീട്ടിൽ  പോലും 😞😞 അന്യരാക്കുന്നത്..

മകളെ  വിവാഹം  കഴിച്ചയക്കുമ്പോൾ അച്ഛന്റെ കണ്ണുകളിലേക്ക്  ഒന്നു നോക്കണം...
.,,
കടലോളം  ദു:ഖം ഒളിപ്പിച്ചുവെച്ച്   അഭിമാനത്തോടെ  തല  ഉയർത്തി നിൽക്കുന്ന... ആ  കണ്ണിൽ  ശരിക്കൊന്നു  നോക്കിയാൽ  കാണാം...  കണ്ണീരിന്റെ നനവ്...😰😢

 ഇത് ശരിയാണ് എന്ന് തോന്നുന്ന് വേങ്കിൽ Share  ചെയ്യുക... 👍

ലോകം അറിയട്ടേ...

  ✌ പിതാവിന്റെ മഹത്വം..✌

No comments:

Post a Comment