Saturday, 29 July 2017
Wednesday, 26 July 2017
Mother advice to her daughter
വിവാഹം കഴിഞ്ഞു ഭര്‍ത്താവിനൊപ്പം പോകാന്‍ ഒരുങ്ങുന്ന മകളോട് ഒരു മാതാവ് കൊടുത്ത ചില ഉപദേശങ്ങള്‍
ഇതാ…
മകളെ, നിന്നോടിതൊക്കെ പറയണ്ടത് അത്യാവശ്യമൊന്നുമല്ല. അതെനിക്കറിയാം. കാരണം അത്ര സൂക്ഷ്മതയോടെയാണ് ഞങ്ങള്‍ നിന്നെ വളര്‍ത്തിയത്.
ഇതാ…
മകളെ, നിന്നോടിതൊക്കെ പറയണ്ടത് അത്യാവശ്യമൊന്നുമല്ല. അതെനിക്കറിയാം. കാരണം അത്ര സൂക്ഷ്മതയോടെയാണ് ഞങ്ങള്‍ നിന്നെ വളര്‍ത്തിയത്.
നന്മയുള്ളവളായി നല്ല മര്യാദയുള്ളവളായി മാതാപിതാക്കളെ അനുസരിച്ചു ജീവിക്കുന്നവളായി, അച്ചടക്കമുള്ളവളായിത്തന്നെയാണ് ഞങ്ങള്‍ നിന്നെ വളര്‍ത്തിയത്.
എന്നിരുന്നാലും ഇനി ഞാന്‍ പറയുന്ന ചിലത് എന്റെ പൊന്നു മോളുടെ ജീവിതത്തിലുടനീളം ഒരു ഓര്‍മ്മപ്പെടുത്തലായി ,
ജീവിത വിജയത്തിനുതകുന്ന വാക്കുകളായി മാനസ്സില്‍ ഉണ്ടാകണം.
ജീവിത വിജയത്തിനുതകുന്ന വാക്കുകളായി മാനസ്സില്‍ ഉണ്ടാകണം.
പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് എന്നപോലെത്തനെ സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് വേണ്ടിയും സൃഷ്ടിക്കപ്പെട്ടവരാണ്.
നീ എന്ന മകളെ ഇതുവരെയും ജീവനും സ്വത്തും ഉപയോഗപ്പെടുത്തി വളര്‍ത്തി സംരക്ഷിച്ചു ഇവിടെ വരെ എത്തിച്ചത് നിന്റെ അച്ചനാണ് ..
ഇനി നിന്റെ എല്ലാം എല്ലാം ആകുന്നതും ഒരു പുരുഷനായ നിന്റെ ഭര്‍ത്താവ് തന്നെ.
അതുകൊണ്ട് പുരുഷനെ ആദരിക്കാന്‍ എന്റെ കുട്ടി ഒരിക്കലും മടി കാണിക്കരുത്...
എന്റെ പൊന്നു മകളെ,നീ ഓടിക്കളിച്ചു വളര്‍ന്ന വീട് വിട്ട് നീ പോകാന്‍ തയ്യാറാവുകയാണ്. ..
നിന്നെ നീയാക്കിയ വീട് വിട്ട നീ പോവുകയാണ്....
ഇതുവരെ പരിചയമില്ലാത്ത ഒരു വീട്ടിലേക്ക്..
അതും ഇതിനു മുന്‍പേ കൂടെ ജീവിച്ചു പരിചയിച്ചിട്ടില്ലാത്ത ഒരാളുടെ ഭാര്യയായി....
അയാളുടെ ഭാര്യയാകുന്നതോടെ അദ്ദേഹത്തിനാണ് നിന്റെ മേല്‍ സര്‍വ അവകാശവും...
നീ അവനു യാതൊരു കുറവും കൂടാതെ നോക്കണം....
നിനക്ക് ഉപകരിച്ചേക്കാവുന്ന ചില കാര്യങ്ങള്‍ എന്റെ പൊന്നു മോളുടെ ചെവിയില്‍ ഞാന്‍ പറയട്ടെ…
> അവന്റെ സാന്നിധ്യത്തില്‍ നീ
സംതൃപ്തയായിരിക്കുക .
അവന്‍ പറയുന്നത് വ്യക്തമായി
കേള്‍ക്കുകയും ന്യായമായവ
അതനുസരിക്കുകയും വേണം.
അതില്‍ നീ തൃപ്തി കണ്ടെത്തുക.
പരസ്പരം തൃപ്തിപ്പെടുത്തുമ്പോള്‍
ദെെവവും നിങ്ങളില്‍ തൃപ്തനാകും.
> അവന്റെ സാന്നിധ്യത്തില്‍ നീ
സംതൃപ്തയായിരിക്കുക .
അവന്‍ പറയുന്നത് വ്യക്തമായി
കേള്‍ക്കുകയും ന്യായമായവ
അതനുസരിക്കുകയും വേണം.
അതില്‍ നീ തൃപ്തി കണ്ടെത്തുക.
പരസ്പരം തൃപ്തിപ്പെടുത്തുമ്പോള്‍
ദെെവവും നിങ്ങളില്‍ തൃപ്തനാകും.
> വൃത്തിയായി അണിഞ്ഞൊരുങ്ങി സുന്ദരിയായി അവനു മുന്‍പില്‍ പ്രത്യക്ഷപ്പെടുക.
നല്ല ഗന്ധവും നല്ല വസ്ത്രവും കാണാന്‍ ഭംഗിയും ഉള്ളപ്പോള്‍ അവന്‍ നിന്നില്‍ കൂടുതല്‍ അനുരക്തനാവും.
ഇഷ്ടപ്പെടാത്തതോന്നും നിന്നില്‍ ഉണ്ടാവാന്‍ പാടില്ല.
മാന്യനായ ഭര്‍ത്താവിന്റെ സ്നേഹം പിടിച്ചുപറ്റാന്‍ നിനക്ക് ഇത് വഴി കഴിയും.

> നീ അവന് യഥാസമയം ഭക്ഷണം നല്‍കുകയും അവനെ സ്വസ്തതയോട് കൂടി ഉറങ്ങാന്‍ അനുവദിക്കുകയും വേണം.
വിശപ്പെന്ന് പറയുന്നത് കത്തിക്കൊണ്ടിരിക്കുന്ന ഒന്നാണ്.
അതിനെ വേഗം അണക്കണം.
അതുപോലെ ഉറക്കത്തില്‍ അവനെ ശല്യപ്പെടുത്തിയാല്‍ ഒരു പക്ഷെ അവന് ദേഷ്യം വന്നേക്കാം.
ഭക്ഷണവും ഉറക്കവും ഏറെ കഷ്ടപ്പെട്ട് നമുക്ക് വേണ്ടി അധ്വാനിക്കുന്ന പുരുഷന്റെ അവകാശമാണ്.
അതില്‍ അവനു അസ്വസ്ഥതകള്‍ ഉണ്ടാക്കിക്കൂട.

> അവന്റെ മക്കളെയും അവന്റെ സ്വത്തിനെയും നീ സംരക്ഷിക്കണം.
അവന്റെ സ്വത്ത് സംരക്ഷിക്കുന്നതിലൂടെ നീ അവനെ അഭിനന്ദിക്കുകയാണ് ചെയ്യുന്നത്.
നീയും അവന്റെ സ്വത്ത് തന്നെ, നിങ്ങള്‍ക്കുണ്ടാകുന്ന കുട്ടികളും.
കുട്ടികളെ ശ്രദ്ധിക്കുക വഴി നീ അവിടെ പ്രകടിപ്പിക്കുന്നത് എല്ലാം കൈകാര്യം ചെയ്യാനുള്ള നിന്റെ കഴിവിനെയാണ്.

> അവന്റെ രഹസ്യങ്ങള്‍ നീ വെളിപ്പെടുത്തരുത്.
അവന്റെ ന്യായമായ കല്പനകള്‍ നീ അനുസരിക്കതിരിക്കുകയുമരുത്.
അങ്ങനെ നീ ചെയ്‌താല്‍ അവനു നിന്നോടുള്ള വിശ്വാസത്തിന്‍ മങ്ങല്‍ വരും.
അവന്റെ രഹസ്യങ്ങള്‍ പുറത്തു പറയുകയും അവനെ അംഗീകരിക്കാതിരിക്കുകയും ചെയ്‌താല്‍ അവന്റെ അടുക്കല്‍ നിന്നും അതെ നിലപാട് തന്നെ നിനക്ക് മേലും ഉണ്ടായേക്കാം.
അവന്റെ ഹൃദയത്തില്‍ നിന്നെക്കുറിച് വെറുപ്പ് വരും..

> അവന്‍ ടെന്‍ഷനിലായിരിക്കുമ്പോള്‍ അവന്റെ മുന്‍പില്‍ അമിത സന്തോഷത്തോടെ നടക്കരുത്.
അവന്‍ സന്തോഷത്തിലായിരിക്കുമ്പോള്‍ നീ അവന്റെ മുന്നില്‍ മുഖം വീര്‍പ്പിക്കുകയും അരുത്.
അവന്റെ മനസ്സറിഞ്ഞു പ്രവൃത്തിക്കുക..
അവന് സന്തോഷത്തിലായിരിക്കുമ്പോള്‍ നീ അവന്റെ മുന്നില്‍ മുഖം വീര്‍പ്പിക്കുകയും അരുത്.
അവന്റെ മനസ്സറിഞ്ഞു പ്രവൃത്തിക്കുക..
വീടും വീട്ടുകാരെയും വിട്ടു ദെെവം ഇണയാക്കി നല്‍കിയ പ്രിയപ്പെട്ടവനൊപ്പം ജീവിതം ആരംഭിക്കുവാന്‍ പുറപ്പെടുന്ന ഓരോ സഹോദരിമാരും അറിഞ്ഞിരിക്കേണ്ട ചിലതാണ് മുകളില്‍ പറഞ്ഞത്.
മുന്നിലുള്ള നീണ്ടു കിടക്കുന്ന ജീവിതത്തെ, അതില്‍ ഉണ്ടാകുന്ന നിര്‍ണ്ണായക ഘട്ടങ്ങളെ എങ്ങനെ നേരിടണം കൈകാര്യം ചെയ്യണം എന്ന ആശങ്കകളും പേറിയാണ് ഓരോ പെണ്‍കുട്ടിയും ജീവിതം ആരംഭിക്കുന്നത്.
ഭര്‍ത്താവിന്റെ സന്തോഷത്തില്‍ മാത്രമാണ് തന്റെയും സന്തോഷം എന്ന് തിരിച്ചറിയുന്നിടത്താണ് അവളുടെ ജീവിത വിജയം.
അതുകൊണ്ട് തന്നെ ഭര്‍ത്താവിനോടും അവന്റെ കുടുംബത്തോടും അവന്‍ നല്‍കുന്ന കുട്ടികളോടും സൌമ്യതയോടെ തൃപ്തിയോടെ മാത്രമേ പെരുമാറാന്‍ പാടുള്ളൂ.
എന്ന് വച്ചു പീഡനങ്ങള്‍ സഹിക്കാനല്ല,
സ്വന്തം ഭര്‍ത്താവിന്റെ നന്മയെ അറിയുകയും അതിനെ പരിപോഷിപ്പിക്കുകയും അവനെ സന്തോഷിപ്പിക്കുകയും അവന്റെ സ്നേഹത്തില്‍ നിന്നും സന്തോഷം നേടുകയും ചെയ്യുക..
Kavya
കാവ്യയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
ദിലീപിന്റെ ആലുവയിലെ തറവാട്ടുവീട്ടിലാണ് ചൊവ്വാഴ്ച ആദ്യഘട്ടമെന്ന നിലയിൽ കാവ്യയെ ചോദ്യം ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ച പല ചോദ്യങ്ങളിൽ നിന്നും കാവ്യ ഒഴിഞ്ഞുമാറുകയായിരുന്നു. കാവ്യയുമായുള്ള ബന്ധം മുൻഭാര്യ മഞ്ജു വാര്യരെ ആക്രമിക്കപ്പെട്ട നടി അറിയിച്ചതിലുള്ള പകയാണ് ആക്രമണത്തിന് കാരണമായതെന്ന ദിലീപിന്‍റെ മൊഴിയെക്കുറിച്ച് ചോദിച്ചപ്പോൾ അറിയില്ലെന്ന മറുപടിയാണ് അവർ നൽകിയത്. സുനിൽകുമാർ എന്ന പൾസർ സുനിയെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും കേസിൽ ദിലീപിനെ നിങ്ങൾ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും കാവ്യ പോലീസിനോട് ചോദിച്ചു.
ലക്ഷ്യയിൽ സുനിൽകുമാർ വന്നതായി തനിക്ക് യാതൊരു അറിവുമില്ല. തന്‍റെയടുത്ത് വന്നിട്ടില്ല. മറ്റാരുടെയെങ്കിലും അടുത്ത് എത്തിയതായി തനിക്ക് വിവരമില്ലെന്നും കാവ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പല ചോദ്യങ്ങൾക്കും അറിയില്ല എന്ന മറുപടിയാണ് കാവ്യ നൽകിയത്.
ഈ സാഹചര്യത്തിലാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങുന്നത്. ദൃശ്യങ്ങൾ പകർത്തിയ പെൻഡ്രൈവ് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിൽ ഏൽപ്പിച്ചുവെന്നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനി അന്വേഷണ സംഘത്തോട് സമ്മതിച്ചത്. ഈ പെൻഡ്രൈവ് വാങ്ങിയത് ദിലീപിന്‍റെ ഒരു ബന്ധുവാണെന്നാണ് പോലീസ് പുറത്തുപറയുന്നത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് കാവ്യയ്ക്ക് വ്യക്തമായ അറിവുണ്ടെന്ന സംശയത്തിലാണ് പോലീസ്. ഇത് സംബന്ധിച്ച ചില തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അതിനാൽ കാവ്യയെ പോലീസ് കേന്ദ്രത്തിൽ ചോദ്യം ചെയ്തെങ്കിലേ കൂടുതൽ വ്യക്തത വരൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം. ഇന്നോ അടുത്ത ദിവസങ്ങളിലോ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‍റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെയും അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. ചൊവ്വാഴ്ച ആറ് മണിക്കൂർ ചോദ്യം ചെയ്ത കാവ്യയെ ഇന്ന് ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ സംഭവിച്ചാൽ ഇന്ന് തന്നെ അറസ്റ്റുണ്ടാകുമെന്നാണ് പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
ദിലീപിന്‍റെ ആലുവയിലെ തറവാട്ടുവീട്ടിലാണ് ചൊവ്വാഴ്ച ആദ്യഘട്ടമെന്ന നിലയിൽ കാവ്യയെ ചോദ്യം ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ച പല ചോദ്യങ്ങളിൽ നിന്നും കാവ്യ ഒഴിഞ്ഞുമാറുകയായിരുന്നു. കാവ്യയുമായുള്ള ബന്ധം മുൻഭാര്യ മഞ്ജു വാര്യരെ ആക്രമിക്കപ്പെട്ട നടി അറിയിച്ചതിലുള്ള പകയാണ് ആക്രമണത്തിന് കാരണമായതെന്ന ദിലീപിന്‍റെ മൊഴിയെക്കുറിച്ച് ചോദിച്ചപ്പോൾ അറിയില്ലെന്ന മറുപടിയാണ് അവർ നൽകിയത്. സുനിൽകുമാർ എന്ന പൾസർ സുനിയെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും കേസിൽ ദിലീപിനെ നിങ്ങൾ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും കാവ്യ പോലീസിനോട് ചോദിച്ചു.
ലക്ഷ്യയിൽ സുനിൽകുമാർ വന്നതായി തനിക്ക് യാതൊരു അറിവുമില്ല. തന്‍റെയടുത്ത് വന്നിട്ടില്ല. മറ്റാരുടെയെങ്കിലും അടുത്ത് എത്തിയതായി തനിക്ക് വിവരമില്ലെന്നും കാവ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പല ചോദ്യങ്ങൾക്കും അറിയില്ല എന്ന മറുപടിയാണ് കാവ്യ നൽകിയത്.
ഈ സാഹചര്യത്തിലാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങുന്നത്. ദൃശ്യങ്ങൾ പകർത്തിയ പെൻഡ്രൈവ് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിൽ ഏൽപ്പിച്ചുവെന്നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനി അന്വേഷണ സംഘത്തോട് സമ്മതിച്ചത്. ഈ പെൻഡ്രൈവ് വാങ്ങിയത് ദിലീപിന്‍റെ ഒരു ബന്ധുവാണെന്നാണ് പോലീസ് പുറത്തുപറയുന്നത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് കാവ്യയ്ക്ക് വ്യക്തമായ അറിവുണ്ടെന്ന സംശയത്തിലാണ് പോലീസ്. ഇത് സംബന്ധിച്ച ചില തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അതിനാൽ കാവ്യയെ പോലീസ് കേന്ദ്രത്തിൽ ചോദ്യം ചെയ്തെങ്കിലേ കൂടുതൽ വ്യക്തത വരൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം. ഇന്നോ അടുത്ത ദിവസങ്ങളിലോ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.
Tuesday, 25 July 2017
Rimi Tomy Singer
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവം വന്‍ ട്വിസ്റ്റിലേക്ക് നീങ്ങുന്നു. ഗായികയും ടിവി അവതാരകയുമായ റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവരെ ചോദ്യം ചെയ്താല്‍ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇരുവരും തമ്മില്‍ നിരവധി റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുമുണ്ടെന്നും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലെന്ന് കൈരളി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചോദ്യംചെയ്യാന്‍ തീരുമാനിച്ചതോടെ റിമി ടോമിയോട് വിദേശത്തേക്ക് പോകരുതെന്നും ഷോകള്‍ റദ്ദാക്കണമെന്നും അന്വേഷണസംഘം നിര്‍ദേശിച്ചിട്ടുണ്ട്.
ആഴ്ചകള്‍ക്ക് മുന്‍പ് ദിലീപിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയപ്പോള്‍ റിമിയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഈ പരിശോധനയില്‍ നിരവധി രേഖകളും ഉദ്യോഗസ്ഥസംഘം കണ്ടെടുത്തിരുന്നു. ഇരുവരുടെയും ഭൂമിയിടപാടുകള്‍ സംബന്ധിച്ച് നേരത്തെയും നിരവധി പരാതികള്‍ എന്‍ഫോഴ്സ്മെന്റിന് ലഭിച്ചിരുന്നു.
ആക്രമിക്കപ്പെട്ട നടിയും റിമിയും നേരത്തെ അടുത്തസുഹൃത്തുക്കളായിരുന്നു. എന്നാല്‍ കാവ്യാ മാധവനും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവാര്യര്‍ അറിഞ്ഞത് നടിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് വിശ്വസിച്ച റിമി, നടിയുമായി അകലുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം അന്വേഷണഉദ്യോഗസ്ഥര്‍ക്ക് മനസിലായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗൂഢാലോചനയിലും റിമിക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നത്.
Monday, 24 July 2017
MLA Vincent Case
വിൻസന്‍റ് കേസിൽ പിണറായിപെടും, തെളിവുകൾ എംഎൽഎയ്ക്ക് അനുകൂലം
തിരുവനന്തപുരം: കാളപെറ്റെന്നു കേട്ടതേ കയറെടുത്ത സംസ്ഥാന ആഭ്യന്തര വകുപ്പ് ഒടുക്കം പെട്ടിയിലാകുമെന്ന് സൂചന. സ്ത്രീ പീഡനക്കേസിൽ അറസ്റ്റ് ചെയ്ത കോൺഗ്രസ് എംഎൽഎ വിൻസന്‍റിനെതിരെ മതിയായ തെളിവുകൾ ശേഖരിക്കാനാവാതെ പൊലീസ് വട്ടം ചുറ്റുന്നു. ഇതിനിടെ ആരോപണ വിധേയായ സ്ത്രീ, വിഷാദ ഗോരത്തിനു പത്ത് വർഷമായി ചികിത്സയിലായിരുന്നുവെന്ന വാർത്തയും പുറത്തു വന്നതോടെ കേസിൽ വഴിത്തിരിവുണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കേസിൽ എംഎൽഎയ്ക്ക് പിന്തുണയർപ്പിച്ച് കോൺഗ്രസും എംഎൽഎയുടെ കുടുംബാംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
കൃത്യമായ തെളിവില്ലെങ്കിൽ വിൻസെന്റ് കേസ് സർക്കാരിനേയും മുഖ്യമന്ത്രിയേയും തിരിഞ്ഞു കൊത്തും. രാഷ്ട്രീയ പകപോക്കൽ എന്ന ആരോപണം ഉയർത്തിയും കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടും തിരിച്ചു കേസു വന്നേക്കാം. മാത്രമല്ല കോടതിക്കു ബോധ്യപ്പെട്ടാൽ മുഖ്യമന്ത്രിയുടെ കസേര തന്നെ തെറിക്കും.
ആരോപണ വിധേയായ സ്ത്രീ ശല്യം ചെയ്തിരുന്നതായി എംഎൽഎ പറഞ്ഞിരുന്നതായി അദ്ദേഹത്തിന്‍റെ ഭാര്യയും പറയുന്നു. പരാതിക്കാരിയുടെ സഹോദരിയും ഇക്കാര്യത്തിൽ എംഎൽഎക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 1000 ലേറെ തവണ എംഎൽഎ പരാതിക്കാരിയെ ഫോണിൽ വിളിച്ചു എന്നാണ് പൊലീസിന്‍റെ കണ്ടെത്തിൽ. എന്നാൽ യാഥാർഥത്തിൽ കോൾ രേഖകൾ ഇത്രയുമില്ല. ഇതിൽ തന്നെ പരാതിക്കാരിയായ സ്ത്രീയാണ് എംഎൽഎയെ കൂടുതൽ തവണ വിളിച്ചിരി്ക്കുന്നത്. ദൈർഘ്യമേറിയ കോൾ 13 മിനിറ്റാണ്. ഇതും പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് വിരുദ്ധമാണ്.
അതേസമയം അന്വേഷണവുമായി എംഎൽഎ സഹകരിച്ചുവെന്നും ചോദ്യം ചെയ്യലിൽ കുറ്റം ഏറ്റുപറഞ്ഞുവെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. എന്നാൽ താൻ കുറ്റം സമ്മതിച്ചിട്ടില്ലെന്നും പൊലീസ് നിർബന്ധപൂർവം അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നും എംഎൽഎ അടുത്ത വൃത്തങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
കേസ് കോടതിയിൽ എത്തുമ്പോൾ പൊലീസിന്‍റെ വാദങ്ങൾ പൊളിയാനാണ് സാധ്യത. ഇങ്ങനെ വന്നാൽ വമ്പൻ തിരിച്ചടിയായിരിക്കും എൽഡിഎഫ് സർക്കാരിനു നേരിടേണ്ടി വരുന്നത്. രാഷ്ട്രീയ പകപോകലിനു കോൺഗ്രസ് എംഎൽഎയെ കരുവാക്കിയ സർക്കാർ ഇതോടെ കടുത്ത സമ്മർദത്തിലാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Sunday, 23 July 2017
Saturday, 22 July 2017
Mother & child
കള്ളം പറയുമായിരുന്നു.പക്ഷേ ഇപ്പോഴത്തെ അമ്മ എന്നോട് കള്ളം പറയാറില്ല” ഇത് കേട്ട അച്ഛന് ചോദിച്ചു. “അമ്മ നിന്നോട് എന്ത് കള്ളമാണ്പറഞ്ഞത്” ആ കുട്ടി ഒരു ചെറുപുഞ്ചിരിയോടെ അച്ഛനോട്.. “ഞാന് കുറുമ്പ്കാണിക്കുമ്പോള് എന്റെ അമ്മ പറയും, എനിക്ക്ഭക്ഷണം തരില്ല എന്ന്. പക്ഷേ കുറച്ച് കഴിയുമ്പോള് എന്നെ മടിയില് വെച്ച് താലോലിച്ച് അമ്പിളിമാമനെ കാണിച്ചു തന്നു കൊണ്ട് അമ്മ തരുന്ന ഓരോ ഉരുള ചോറിനും അമ്മയുടെ സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു.എന്നാല് ഇപ്പോഴത്തെ അമ്മ ഞാന് കുറുമ്പ് കാണിക്കുമ്പോള് പറയും എനിക്ക് ഭക്ഷണം തരില്ല എന്ന്. ഇപ്പൊ 2 ദിവസമായി അമ്മ പറഞ്ഞ വാക്ക് തെറ്റിച്ചിട്ടില്ല.” അമ്മക്ക് തുല്യം അമ്മ മാത്രം. ഭൂമിയില് കണ്ണുകള് കൊണ്ട് കണ്ട ദൈവം എന്റെ അമ്മയാണ്. .. !! എന്റമ്മ എന്റെ ജീവനാ.. !!അമ്മയെ ഒരുപാട് സ്നേഹിക്കുന്ന മക്കള്ക്കായി........
TYPE ..LOVE YOU AMMA...
Thursday, 20 July 2017
India Today News 21 July 2017
ഇനി ചൈനയില്‍നിന്നോ പാകിസ്ഥാനില്‍നിന്നോ ആകാശമാര്‍ഗം മിസൈലോ വിമാനമോ കടക്കില്ല; ഇന്ത്യ റഷ്യയില്‍നിന്ന് വാങ്ങുന്നത് അമേരിക്കയ്ക്ക് പോലും വികസിപ്പിക്കാന്‍ സാധിക്കാത്ത പ്രതിരോധ കവചം...
ദില്ലി: റഷ്യയില്‍ നിന്ന് ഇന്ത്യയ്ക്ക് ലഭിക്കുന്നത് അമേരിക്കയ്ക്ക് പോലും വികസിപ്പിച്ചെടുക്കാന്‍ സാധിക്കാത്ത പ്രതിരോധ കവചം. എല്ലാത്തരത്തിലുള്ള ആയുധങ്ങളും ഇന്ത്യയ്ക്ക് ലഭിക്കുന്നത് റഷ്യയില്‍നിന്നാണെങ്കിലും ലോക രാജ്യങ്ങളെ പോലും അതിശയിപ്പിക്കുന്ന ഒരു ആയുധ...
Read more at: http://www.reporterlive.com/2017/07/20/406091.html
Wednesday, 19 July 2017
india
ഇന്ത്യയെ ചൈന ആക്രമിച്ചേക്കുമെന്ന് ലോക്‌സഭയില്‍ മുലായം......
ന്യൂഡല്‍ഹി: പാകിസ്താനുമായി ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ മുലായ...
Read more at: http://www.mathrubhumi.com/news/india/china-ready-to-attack-india-claims-mulayam-in-lok-sabha-1.2098831

Tuesday, 18 July 2017
catholic church news
കത്തോലിക്കാ സഭയിൽ നിന്നും ചില മാറ്റങ്ങൾ പുറത്തുവരുന്നു. നല്ല നിലപാടുകൾക്ക് സ്വാഗതം.കഴിഞ്ഞ ഉള്ളതു പറഞ്ഞാൽ എന്ന കോളത്തിൽ പ്രധാനമായും ഉന്നയിച്ചത് അളത്താരയിലേ വൈദീകരുടെ മോശമായ പെരുമാറ്റമായിരുന്നു. വിശ്വാസികളേ ശപിക്കാനും ചീത്തവിളിക്കാനും, പണപിരിവ് നടത്താനും, ആത്മീയപരമല്ലാത്ത പെരുമാറ്റങ്ങൾക്കും വൈദീകർ അൾത്താര ഉപയോഗിക്കുന്നതിനേ തടയണമെന്ന് ശക്തമായി പറഞ്ഞിരുന്നു. ഇപ്പോഴിതാ മാനന്തവാടി രൂപതയിൽ നിന്നും ആശ്വാസകരമായ തീരുമാനങ്ങൾ…

Kerala nurse strike
20000 ചോദിക്കുന്ന നഴ്സുമാർക്ക് 25000 കൊടുക്കുക. അതല്ലേ ക്രിസ്തീയ മാതൃക..
ലേഖനം വായിക്കുമല്ലോ ? എഴുതിയത്
ഡോ. ഡി ബാബുപോൾ..
ലേഖനം വായിക്കുമല്ലോ ? എഴുതിയത്
ഡോ. ഡി ബാബുപോൾ..
പല പ്രാവശ്യം പറയുകയും എഴുതുകയും ചെയ്ത ഒരു വിഷയമാണ്. ക്രിസ്ത്യാനികൾ ശ്രീയേശുവിന്റെ സ്‌നേഹം സാക്ഷ്യപ്പെടുത്താൻ ആശുപത്രികൾ നടത്തേണ്ടതുണ്ടോ? ദൈവം മനുഷ്യനായി അവതരിച്ചപ്പോൾ ധാരാളം രോഗികൾക്ക് സൗഖ്യം നൽകി. ആരോടും ഫീസ് വാങ്ങിച്ചില്ല ശ്രീയേശു. ക്രിസ്തു ചെയ്ത അത്ഭുതങ്ങളിൽ പ്രകൃതിയെ കീഴടക്കുന്നതും വിശന്നിരിക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നതും ഒരു സാധാരണ മീൻ പിടിത്തക്കാരനെ പ്രഗല്ഭനായ പ്രഭാഷകനാക്കുന്നതും ആയി ഒട്ടനവധി അത്ഭുതങ്ങൾ ഉണ്ടായിരുന്നു. വ്യക്തിയുടെ ആവശ്യവും സമൂഹത്തിന്റെ ആവശ്യവും ആയിരുന്നു ഓരോ സംഭവത്തിലും പരിഗണിച്ചത്. വാട്ടീസിന്നിറ്റ് ഫോർ മീ എനിക്കെന്ത് ഗുണം - എന്ന് ക്രിസ്തു ഒരിക്കലും ചിന്തിച്ചില്ല.
സായിബാബ ജീവിച്ചിരുന്നപ്പോൾ രണ്ട് ആശുപത്രികൾ തുടങ്ങാൻ അനുയായികളെ അനുവദിച്ചു. ചികിത്സ തീർത്തും സൗജന്യമായിരിക്കണം എന്നതായിരുന്നു അദ്ദേഹം വച്ച നിബന്ധന. ആ രണ്ട് ആശുപത്രികളും ഇന്നും ഭംഗിയായി നടക്കുന്നു. അവർക്ക് ക്യാഷ് കൗണ്ടർ ഇല്ല. എത്രയാണ് ഫീസ് എന്ന് ചോദിച്ചാൽ ഇവിടെ ഫീസില്ല'' എന്നാണ് മറുപടി. നിങ്ങൾക്ക് വല്ലതും കൊടുക്കണമെങ്കിൽ സംഭാവന ഇടാൻ ഒരു പെട്ടി വച്ചിട്ടുണ്ട്. ഇഷ്ടമുള്ളത് ഇടാം. നിങ്ങൾ കുറെ സമയം അവിടെ സൗജന്യമായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അങ്ങനെ കടം വീട്ടാനും വ്യവസ്ഥയുണ്ട്. നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും കണക്കിലെടുത്ത് തൂപ്പുജോലി മുതൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടേത് വരെ ആവാം ജോലി. കേരളത്തിൽ കാസർകോട്ട് ഇങ്ങനെ ഒന്ന് തുടങ്ങാൻ സത്യസായി അനാഥമന്ദിരം ട്രസ്റ്റ് - അതിന്റെ ഉപദേശക സമിതിയുടെ അദ്ധ്യക്ഷൻ ഞാനാണ് - നടപടി എടുത്തുവരുന്നു. സർക്കാർ സ്ഥലം അനുവദിച്ചു എന്നാണ് തോന്നുന്നത്. ഉമ്മൻ ചാണ്ടി അനുവദിക്കുകയും പിണറായി വിജയൻ ഉത്തരവാക്കുകയും ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്.
ഇവിടെ രണ്ട് സംഗതികൾശ്രദ്ധിക്കണം. ഒന്ന്, മനുഷ്യനിലും ഈശ്വരനിലും ഉള്ള വിശ്വാസം. മനുഷ്യന്റെ നന്മയിലും ഈശ്വരന്റെ കഴിവിലും ഉള്ള വിശ്വാസം. മഴയ്ക്കായി പ്രാർത്ഥിക്കാൻ പോകുന്നവർ തിരിച്ചുവരുമ്പോൾ മഴ നനയാതിരിക്കാൻ കുട കരുതുന്ന വിശ്വാസം. രണ്ടാമത്, മാനവസേവയാണ് മാധവസേവ എന്ന ദർശനത്തിന്റെ പ്രയുക്ത ഭാവം. സായിബാബയ്ക്ക് കഴിയുന്നത് നസറായന്റെ അനുയായികൾക്ക് കഴിയുന്നില്ലെങ്കിൽ അവർ അവന്റെ യഥാർത്ഥ അനുയായികൾ അല്ല എന്ന് വ്യക്തമല്ലേ? ഏതെങ്കിലും ഒരു സഭയോ മെത്രാനോ ഒരാശുപത്രിയിൽ പരീക്ഷണാർത്ഥമെങ്കിലും ഈ പരിപാടി നടപ്പാക്കുമോ? പല പ്രാവശ്യം പറയുകയും എഴുതുകയും ചെയ്തിട്ടുള്ളത് ആവർത്തിക്കട്ടെ. യേശുക്രിസ്തുവിന് ജനറൽ മാനേജരായി പ്രവർത്തിക്കാൻ കഴിയാത്ത ആശുപത്രികൾ നമുക്ക് അടച്ചുപൂട്ടാം. കോർപ്പറേറ്റ് ശൈലിയിൽ വിളക്കുകാലുകൾ തോറും ഫ്‌ളക്‌സ് വച്ച് സഭ ആശുപത്രികൾ നടത്തേണ്ടതുണ്ടോ? സാധാരണക്കാരിലേക്ക് നീളുന്ന ആശ്വാസകരങ്ങൾ എവിടെ? ഇടമലക്കുടിയിലും വട്ടവടയിലും കാത്തിരിക്കുന്ന രോഗികളെ തൊട്ട് സൗഖ്യമാക്കുന്ന സോമർവെല്ലുമാർക്കും ബഞ്ചമിൻ പുളിമൂട്ടുമാരും എവിടെ?
ഇപ്പോൾ നഴ്‌സുമാർ സമരത്തിലാണ്. അവർക്ക് ന്യായമായ വേതനം നൽകണം എന്ന് കർദ്ദിനാൾ പറഞ്ഞു. നല്ല കാര്യം. അവരുടെ ആവശ്യം പഠിക്കാൻ കെ.സി.ബി.സി ഉപസമിതിയെ വച്ചു. നല്ല കാര്യം. സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നത്: അത് അത്ര നല്ല കാര്യം അല്ല. ഉപസമിതി പഠിച്ച് പറയട്ടെ. അതിന് മുൻപ് ക്രിസ്ത്യൻ ആശുപത്രികൾ നഴ്‌സുമാരുടെ ശമ്പളം വർദ്ധിപ്പിക്കണം. പ്രതിമാസം ഇരുപത്തയ്യായിരം രൂപാ ഏറ്റവും കുറഞ്ഞ വേതനമായി നിശ്ചയിക്കാൻ ഒരു പഠനവും വേണ്ട. അവരുടെ വിദ്യാഭ്യാസത്തിന്റെ കാലദൈർഘ്യം പരിഗണിച്ച് ഒരു സെക്രട്ടേറിയറ്റ് അസിസ്റ്റന്റിനും (മിനിമം യോഗ്യത ബിരുദം, കണ്ടുവരുന്നത് ബിരുദാനന്തര ബിരുദങ്ങൾ, എം.എ.യോ എൽ.എൽ.ബിയോ ഇല്ലാത്ത അസിസ്റ്റന്റുമാർ ബി.ടെകുകാർ ആയിരിക്കും) ഹൈസ്‌കൂൾ അദ്ധ്യാപികയ്ക്കും കിട്ടുന്ന ശമ്പളം എങ്കിലും നഴ്‌സുമാർക്ക് നൽകണം എന്ന് പറയാൻ ഒരു സമിതിയും വേണ്ട. സമിതിയോ, സർക്കാരോ ശമ്പളം കൂട്ടാൻ പറഞ്ഞാൽ അപ്പോൾ കൂട്ടിക്കൊള്ളാം എന്ന ധാരണയിൽ അടിയന്തരമായി ക്രിസ്തീയ സഭകൾ നടത്തുന്ന ആശുപത്രികൾ ഓഗസ്റ്റ് 1 മുതൽ കുറഞ്ഞ ശമ്പളം ഇരുപത്തയ്യായിരം രൂപയായി നിജപ്പെടുത്തണം. ഓഗസ്റ്റ് 1 ജീവിത വിശുദ്ധി കാക്കുന്ന ഒരു ഡോക്ടറുടെ പിറന്നാളാണ്, എനിക്ക് ഓർമ്മയുണ്ട്. അന്ന് നമ്മുടെ നഴ്‌സുമാർ വാങ്ങുന്ന മിനിമം ശമ്പളം ഇരുപത്തയ്യായിരം രൂപ ആയിരിക്കട്ടെ. അല്ലെങ്കിൽ അന്ന് മുതൽ എങ്കിലും ഇരുപത്തയ്യായിരം എന്ന മിനിമം നിലവിൽ വരട്ടെ, ഓണത്തിന് ഉപകാരപ്പെടുമല്ലോ. ഏത് ആശുപത്രി ആദ്യം മണികെട്ടും? കറ്റാനം? കോതമംഗലം? ബിലീവേഴ്‌സ്? ലിസി? ക്രൈസ്തവ സ്ഥാപനങ്ങൾ ക്രിസ്തുവിന്റെ മൂല്യങ്ങളും ശൈലിയും വെള്ളം ചേർക്കാതെയും ഒഴികഴിവുകൾ തേടാതെയും സ്വാംശീകരിച്ച് പ്രയോഗിക്കുന്നവ ആയിരിക്കണം. അല്ലെങ്കിൽ തങ്ങൾ ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കയാണ് എന്ന് തിരിച്ചറിഞ്ഞ് ഈ പ്രതിസാക്ഷ്യത്തിന്റെ ജുബെൽ ഗോപുരങ്ങൾ ഉടച്ചെറിയാനുള്ള ധീരതയെങ്കിലും സഭ കാണിക്കണം.
(കടപ്പാട്: കേരള കൗമുദി)

Monday, 17 July 2017
Sunday, 16 July 2017
Saturday, 15 July 2017
Friday, 14 July 2017
Thursday, 13 July 2017
Wednesday, 12 July 2017
Tuesday, 11 July 2017
Monday, 10 July 2017
Subscribe to:
Posts (Atom)