കള്ളം പറയുമായിരുന്നു.പക്ഷേ ഇപ്പോഴത്തെ അമ്മ എന്നോട് കള്ളം പറയാറില്ല” ഇത് കേട്ട അച്ഛന് ചോദിച്ചു. “അമ്മ നിന്നോട് എന്ത് കള്ളമാണ്പറഞ്ഞത്” ആ കുട്ടി ഒരു ചെറുപുഞ്ചിരിയോടെ അച്ഛനോട്.. “ഞാന് കുറുമ്പ്കാണിക്കുമ്പോള് എന്റെ അമ്മ പറയും, എനിക്ക്ഭക്ഷണം തരില്ല എന്ന്. പക്ഷേ കുറച്ച് കഴിയുമ്പോള് എന്നെ മടിയില് വെച്ച് താലോലിച്ച് അമ്പിളിമാമനെ കാണിച്ചു തന്നു കൊണ്ട് അമ്മ തരുന്ന ഓരോ ഉരുള ചോറിനും അമ്മയുടെ സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു.എന്നാല് ഇപ്പോഴത്തെ അമ്മ ഞാന് കുറുമ്പ് കാണിക്കുമ്പോള് പറയും എനിക്ക് ഭക്ഷണം തരില്ല എന്ന്. ഇപ്പൊ 2 ദിവസമായി അമ്മ പറഞ്ഞ വാക്ക് തെറ്റിച്ചിട്ടില്ല.” അമ്മക്ക് തുല്യം അമ്മ മാത്രം. ഭൂമിയില് കണ്ണുകള് കൊണ്ട് കണ്ട ദൈവം എന്റെ അമ്മയാണ്. .. !! എന്റമ്മ എന്റെ ജീവനാ.. !!അമ്മയെ ഒരുപാട് സ്നേഹിക്കുന്ന മക്കള്ക്കായി........
TYPE ..LOVE YOU AMMA...
No comments:
Post a Comment