വിവാഹം കഴിഞ്ഞു ഭര്‍ത്താവിനൊപ്പം പോകാന്‍ ഒരുങ്ങുന്ന മകളോട് ഒരു മാതാവ് കൊടുത്ത ചില ഉപദേശങ്ങള്‍
ഇതാ…
മകളെ, നിന്നോടിതൊക്കെ പറയണ്ടത് അത്യാവശ്യമൊന്നുമല്ല. അതെനിക്കറിയാം. കാരണം അത്ര സൂക്ഷ്മതയോടെയാണ് ഞങ്ങള്‍ നിന്നെ വളര്‍ത്തിയത്.
ഇതാ…
മകളെ, നിന്നോടിതൊക്കെ പറയണ്ടത് അത്യാവശ്യമൊന്നുമല്ല. അതെനിക്കറിയാം. കാരണം അത്ര സൂക്ഷ്മതയോടെയാണ് ഞങ്ങള്‍ നിന്നെ വളര്‍ത്തിയത്.
നന്മയുള്ളവളായി നല്ല മര്യാദയുള്ളവളായി മാതാപിതാക്കളെ അനുസരിച്ചു ജീവിക്കുന്നവളായി, അച്ചടക്കമുള്ളവളായിത്തന്നെയാണ് ഞങ്ങള്‍ നിന്നെ വളര്‍ത്തിയത്.
എന്നിരുന്നാലും ഇനി ഞാന്‍ പറയുന്ന ചിലത് എന്റെ പൊന്നു മോളുടെ ജീവിതത്തിലുടനീളം ഒരു ഓര്‍മ്മപ്പെടുത്തലായി ,
ജീവിത വിജയത്തിനുതകുന്ന വാക്കുകളായി മാനസ്സില്‍ ഉണ്ടാകണം.
ജീവിത വിജയത്തിനുതകുന്ന വാക്കുകളായി മാനസ്സില്‍ ഉണ്ടാകണം.
പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് എന്നപോലെത്തനെ സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് വേണ്ടിയും സൃഷ്ടിക്കപ്പെട്ടവരാണ്.
നീ എന്ന മകളെ ഇതുവരെയും ജീവനും സ്വത്തും ഉപയോഗപ്പെടുത്തി വളര്‍ത്തി സംരക്ഷിച്ചു ഇവിടെ വരെ എത്തിച്ചത് നിന്റെ അച്ചനാണ് ..
ഇനി നിന്റെ എല്ലാം എല്ലാം ആകുന്നതും ഒരു പുരുഷനായ നിന്റെ ഭര്‍ത്താവ് തന്നെ.
അതുകൊണ്ട് പുരുഷനെ ആദരിക്കാന്‍ എന്റെ കുട്ടി ഒരിക്കലും മടി കാണിക്കരുത്...
എന്റെ പൊന്നു മകളെ,നീ ഓടിക്കളിച്ചു വളര്‍ന്ന വീട് വിട്ട് നീ പോകാന്‍ തയ്യാറാവുകയാണ്. ..
നിന്നെ നീയാക്കിയ വീട് വിട്ട നീ പോവുകയാണ്....
ഇതുവരെ പരിചയമില്ലാത്ത ഒരു വീട്ടിലേക്ക്..
അതും ഇതിനു മുന്‍പേ കൂടെ ജീവിച്ചു പരിചയിച്ചിട്ടില്ലാത്ത ഒരാളുടെ ഭാര്യയായി....
അയാളുടെ ഭാര്യയാകുന്നതോടെ അദ്ദേഹത്തിനാണ് നിന്റെ മേല്‍ സര്‍വ അവകാശവും...
നീ അവനു യാതൊരു കുറവും കൂടാതെ നോക്കണം....
നിനക്ക് ഉപകരിച്ചേക്കാവുന്ന ചില കാര്യങ്ങള്‍ എന്റെ പൊന്നു മോളുടെ ചെവിയില്‍ ഞാന്‍ പറയട്ടെ…
> അവന്റെ സാന്നിധ്യത്തില്‍ നീ
സംതൃപ്തയായിരിക്കുക .
അവന്‍ പറയുന്നത് വ്യക്തമായി
കേള്‍ക്കുകയും ന്യായമായവ
അതനുസരിക്കുകയും വേണം.
അതില്‍ നീ തൃപ്തി കണ്ടെത്തുക.
പരസ്പരം തൃപ്തിപ്പെടുത്തുമ്പോള്‍
ദെെവവും നിങ്ങളില്‍ തൃപ്തനാകും.
> അവന്റെ സാന്നിധ്യത്തില്‍ നീ
സംതൃപ്തയായിരിക്കുക .
അവന്‍ പറയുന്നത് വ്യക്തമായി
കേള്‍ക്കുകയും ന്യായമായവ
അതനുസരിക്കുകയും വേണം.
അതില്‍ നീ തൃപ്തി കണ്ടെത്തുക.
പരസ്പരം തൃപ്തിപ്പെടുത്തുമ്പോള്‍
ദെെവവും നിങ്ങളില്‍ തൃപ്തനാകും.
> വൃത്തിയായി അണിഞ്ഞൊരുങ്ങി സുന്ദരിയായി അവനു മുന്‍പില്‍ പ്രത്യക്ഷപ്പെടുക.
നല്ല ഗന്ധവും നല്ല വസ്ത്രവും കാണാന്‍ ഭംഗിയും ഉള്ളപ്പോള്‍ അവന്‍ നിന്നില്‍ കൂടുതല്‍ അനുരക്തനാവും.
ഇഷ്ടപ്പെടാത്തതോന്നും നിന്നില്‍ ഉണ്ടാവാന്‍ പാടില്ല.
മാന്യനായ ഭര്‍ത്താവിന്റെ സ്നേഹം പിടിച്ചുപറ്റാന്‍ നിനക്ക് ഇത് വഴി കഴിയും.

> നീ അവന് യഥാസമയം ഭക്ഷണം നല്‍കുകയും അവനെ സ്വസ്തതയോട് കൂടി ഉറങ്ങാന്‍ അനുവദിക്കുകയും വേണം.
വിശപ്പെന്ന് പറയുന്നത് കത്തിക്കൊണ്ടിരിക്കുന്ന ഒന്നാണ്.
അതിനെ വേഗം അണക്കണം.
അതുപോലെ ഉറക്കത്തില്‍ അവനെ ശല്യപ്പെടുത്തിയാല്‍ ഒരു പക്ഷെ അവന് ദേഷ്യം വന്നേക്കാം.
ഭക്ഷണവും ഉറക്കവും ഏറെ കഷ്ടപ്പെട്ട് നമുക്ക് വേണ്ടി അധ്വാനിക്കുന്ന പുരുഷന്റെ അവകാശമാണ്.
അതില്‍ അവനു അസ്വസ്ഥതകള്‍ ഉണ്ടാക്കിക്കൂട.

> അവന്റെ മക്കളെയും അവന്റെ സ്വത്തിനെയും നീ സംരക്ഷിക്കണം.
അവന്റെ സ്വത്ത് സംരക്ഷിക്കുന്നതിലൂടെ നീ അവനെ അഭിനന്ദിക്കുകയാണ് ചെയ്യുന്നത്.
നീയും അവന്റെ സ്വത്ത് തന്നെ, നിങ്ങള്‍ക്കുണ്ടാകുന്ന കുട്ടികളും.
കുട്ടികളെ ശ്രദ്ധിക്കുക വഴി നീ അവിടെ പ്രകടിപ്പിക്കുന്നത് എല്ലാം കൈകാര്യം ചെയ്യാനുള്ള നിന്റെ കഴിവിനെയാണ്.

> അവന്റെ രഹസ്യങ്ങള്‍ നീ വെളിപ്പെടുത്തരുത്.
അവന്റെ ന്യായമായ കല്പനകള്‍ നീ അനുസരിക്കതിരിക്കുകയുമരുത്.
അങ്ങനെ നീ ചെയ്‌താല്‍ അവനു നിന്നോടുള്ള വിശ്വാസത്തിന്‍ മങ്ങല്‍ വരും.
അവന്റെ രഹസ്യങ്ങള്‍ പുറത്തു പറയുകയും അവനെ അംഗീകരിക്കാതിരിക്കുകയും ചെയ്‌താല്‍ അവന്റെ അടുക്കല്‍ നിന്നും അതെ നിലപാട് തന്നെ നിനക്ക് മേലും ഉണ്ടായേക്കാം.
അവന്റെ ഹൃദയത്തില്‍ നിന്നെക്കുറിച് വെറുപ്പ് വരും..

> അവന്‍ ടെന്‍ഷനിലായിരിക്കുമ്പോള്‍ അവന്റെ മുന്‍പില്‍ അമിത സന്തോഷത്തോടെ നടക്കരുത്.
അവന്‍ സന്തോഷത്തിലായിരിക്കുമ്പോള്‍ നീ അവന്റെ മുന്നില്‍ മുഖം വീര്‍പ്പിക്കുകയും അരുത്.
അവന്റെ മനസ്സറിഞ്ഞു പ്രവൃത്തിക്കുക..
അവന് സന്തോഷത്തിലായിരിക്കുമ്പോള്‍ നീ അവന്റെ മുന്നില്‍ മുഖം വീര്‍പ്പിക്കുകയും അരുത്.
അവന്റെ മനസ്സറിഞ്ഞു പ്രവൃത്തിക്കുക..
വീടും വീട്ടുകാരെയും വിട്ടു ദെെവം ഇണയാക്കി നല്‍കിയ പ്രിയപ്പെട്ടവനൊപ്പം ജീവിതം ആരംഭിക്കുവാന്‍ പുറപ്പെടുന്ന ഓരോ സഹോദരിമാരും അറിഞ്ഞിരിക്കേണ്ട ചിലതാണ് മുകളില്‍ പറഞ്ഞത്.
മുന്നിലുള്ള നീണ്ടു കിടക്കുന്ന ജീവിതത്തെ, അതില്‍ ഉണ്ടാകുന്ന നിര്‍ണ്ണായക ഘട്ടങ്ങളെ എങ്ങനെ നേരിടണം കൈകാര്യം ചെയ്യണം എന്ന ആശങ്കകളും പേറിയാണ് ഓരോ പെണ്‍കുട്ടിയും ജീവിതം ആരംഭിക്കുന്നത്.
ഭര്‍ത്താവിന്റെ സന്തോഷത്തില്‍ മാത്രമാണ് തന്റെയും സന്തോഷം എന്ന് തിരിച്ചറിയുന്നിടത്താണ് അവളുടെ ജീവിത വിജയം.
അതുകൊണ്ട് തന്നെ ഭര്‍ത്താവിനോടും അവന്റെ കുടുംബത്തോടും അവന്‍ നല്‍കുന്ന കുട്ടികളോടും സൌമ്യതയോടെ തൃപ്തിയോടെ മാത്രമേ പെരുമാറാന്‍ പാടുള്ളൂ.
എന്ന് വച്ചു പീഡനങ്ങള്‍ സഹിക്കാനല്ല,
സ്വന്തം ഭര്‍ത്താവിന്റെ നന്മയെ അറിയുകയും അതിനെ പരിപോഷിപ്പിക്കുകയും അവനെ സന്തോഷിപ്പിക്കുകയും അവന്റെ സ്നേഹത്തില്‍ നിന്നും സന്തോഷം നേടുകയും ചെയ്യുക..
No comments:
Post a Comment