Wednesday, 1 November 2017

SHARJAH INTERNATIONAL BOOK FARE


ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ 1 മുതല്‍ 11 വരെ...
2017 നവംബര്‍ 1 മുതല്‍ 11 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന 36-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ത്യയില്‍നിന്നുള്ള പ്രമുഖരായ സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്നു....
വികാസ് സ്വരൂപ്, ആശാ പരേഖ്, ഖാലിദ് മുഹമ്മദ്, രാജ്ദീപ് സര്‍ദേശായി, സാഗരിക ഘോഷ്, ഡറക് ഒ ബ്രയാന്‍, ജയറാം രമേശ്, എം.ടി. വാസുദേവന്‍നായര്‍, സിനിമാതാരം മാധവന്‍, രാകേഷ് ഓംപ്രകാശ് മെഹ്‌റ, മനു ജോസഫ്, പീറ്റര്‍ ലെരന്‍ഗിസ്, അശോക് സൂട്ട, തയരി ജോണ്‍സ്, ക്രിക്കറ്റ് താരം വസിം അക്രം, ദേവ്ദത്ത് പട്‌നായക്, പ്രീതി ഷെണോയി, അനുജ ചൗഹാന്‍, സാറാ ജോസഫ്, സി. രാധാകൃഷ്ണന്‍, ജോര്‍ജ് ഓണക്കൂര്‍, എം.എ. ബേബി, ഹേമമാലിനി, ഇന്നസെന്റ്, ആഷിക് അബു, റിമ കല്ലിങ്കല്‍, ഭാഗ്യലക്ഷ്മി, കവികള്‍ ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ പനച്ചൂരാന്‍, തമിഴ്‌നാട് പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന്‍, സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി പുസ്തകമേളയില്‍ പങ്കെടുക്കുന്നു... 

No comments:

Post a Comment