ഇതാണ് ഞങ്ങള്‍ നേഴ്സുമാരുടെ ഐക്യം ദേ. ..ഇങ്ങോട്ട് നോക്കിയേ. ... എല്ലാവരും കണ്ടല്ലോ. ......ചാനലുകളിലെ മാധ്യമ പ്രവർത്തകർക്ക് ഇതിന് ഒന്നിനും സമയമില്ലാത്ത കൊണ്ട് ഇത് ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി സമർപ്പിക്കുന്നു...ഇന്ന് തലസ്ഥാന നഗരിയില്‍ നടന്ന സാധാരണക്കാരായ നേഴ്സുമാരുടെ ന്യായമായ അവകാശങ്ങൾക്കും വേണ്ടിയുളള ഒരു പോരാട്ടത്തിൻറ്റ കുറച്ചു ദൃശ്യമാണ്. ...
No comments:
Post a Comment