പെണ്‍കുട്ടികള്‍ ജാഗ്രതയോടെ ഇരിക്കൂ ; റോഹിപ്നോള്‍ മരുന്ന് കേരളത്തില്‍ സുലഭം…
BY TASTY RECIPES · FEBRUARY 15, 2018
കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവമാണിത്. ഒരു പെണ്‍കുട്ടിയെ അഞ്ചുപേർ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത് കഴിഞ്ഞ് ഒരു ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു. പിന്നീട് അവശയായി കിടന്ന കുട്ടിയെ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയാണുണ്ടായത്.
പക്ഷേ തലേദിവസം സംഭവിച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അവള്‍ക്കു യാതൊന്നും തന്നെ ഓര്‍മ്മയുണ്ടായിരുന്നുമില്ല എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം.എന്നാല്‍ ഡോക്ടര്‍മാരും പോലീസും റിപ്പോര്‍ട്ട് ചെയ്തത് അവള്‍ തുടര്‍ച്ചയായി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടു എന്നുമാണ്.

ആശുപത്രിയില്‍ മാറി മാറിയുള്ള പരിശോധനകളില്‍ നിന്നുമാണ് “റോഹിപ്നോള്‍” എന്ന മരുന്നിന്റെ അവശിഷ്ടം ആ കുട്ടിയില്‍ കണ്ടെത്തിയത്. ഈ മരുന്ന് തന്നെയാണ് റേപ്ഡ്രഗ് എന്ന് കുപ്രസിദ്ധിയാര്‍ജിച്ച മരുന്ന്.
ഈ മരുന്ന് എങ്ങനെയെങ്കിലും ഏതെങ്കിലും രീതിയില്‍ ഉള്ളില്‍ ചെന്നാല്‍ മതി, പിറ്റേ ദിവസം വരെ സംഭവിക്കുന്ന കാര്യങ്ങള്‍ യാതൊന്നും തന്നെ ഓര്‍മ്മയില്‍ ഉണ്ടാകില്ല എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം.
അതു മാത്രമല്ല, ഇത് കഴിക്കുന്നയാളെ ഈ മരുന്ന് എന്നെന്നേക്കുമായി വന്ധീകരിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞത്.
ഇത് പല രീതിയിലും ആളുകളുടെ ഉള്ളില്‍ എത്തിക്കാം. സാധാരണയായി കുടിക്കുന്ന പാനീയങ്ങളില്‍ കലര്‍ത്തിയാണ് നല്‍കുന്നത്. എളുപ്പത്തില്‍ ലയിക്കുന്ന ഗുളികയാണിത് എന്നതിനു പുറമേ നിറമോ മണമോ രുചിവ്യത്യാസമോ ഒന്നും തന്നെ അറിയാന്‍ കഴിയുകയുമില്ല.
ഈ മരുന്നിന്റെ ലഭ്യത ഇന്നത്തെ കാലത്ത് വളരെ എളുപ്പത്തില്‍ ആയതാണ് ഇത്ര അപകടകരമായത്.
സല്‍ക്കാര പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നവരായ പെണ്‍കുട്ടികളും സ്ത്രീകളുമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. മാത്രമല്ല പരിചയമില്ലാത്ത സ്ഥലങ്ങളിലൊക്കെ സഞ്ചരിക്കുന്നവരും ശ്രദ്ധിക്കണം. പ്രത്യേകിച്ചും ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന പെണ്‍കുട്ടികള്‍. നിങ്ങള്‍ ചതിക്കപ്പെടാനാണ് കൂടുതല്‍ സാധ്യത. അതുകൊണ്ടു തന്നെ ഒരിക്കലും വിശ്വാസമില്ലാത്തവരുടെ കയ്യില്‍നിന്ന് പാനീയങ്ങള്‍ വാങ്ങി കുടിക്കുകയോ നമ്മുടെ കയ്യില്‍ ഇരിക്കുന്ന കുപ്പി വെള്ളങ്ങള്‍ എവിടെയെങ്കിലും വച്ച് മറക്കുകയാണെങ്കില്‍ വീണ്ടും അതു കുടിക്കാതിരിക്കുകയോ ചെയ്യേണ്ടതാണ്.
കഴിവതും സീല്‍ ചെയ്ത ടിന്‍ അല്ലെങ്കില്‍ ബോട്ടില്‍ വെള്ളങ്ങള്‍ അല്ലെങ്കില്‍ പാനീയങ്ങള്‍ എന്നിവയില്‍ നിന്നു നമ്മള്‍ തന്നെ തുറന്നു കഴിക്കാന്‍ ശ്രദ്ധിക്കുക.
ഈ സന്ദേശം പരമാവധി എല്ലാ സഹോദരിമാരിലും എത്തിക്കാന്‍ ശ്രമിക്കുക .

No comments:
Post a Comment