സ്ഥിരമായുള്ള യാത്രക്കിടയിൽ
ആ വൃദ്ധ എന്നും ബസ് കണ്ടക്ടർക്ക്
അണ്ടിപരിപ്പ്, ബദാം തുടങ്ങിയവ
നൽകുമായിരുന്നു.....
ഒരു ദിവസം...
കണ്ടക്ടർ ചോദിച്ചു..
നിങ്ങൾ ഒരു നല്ല സ്ത്രീ ആണ്
എന്തിനാണ് എനിക്ക് എല്ലാം
ദിവസവും ഇതെനിക്ക് തരുന്നത്
നിങ്ങൾക്ക് തനിയെ കഴിച്ചുകുടെ.... ?
വൃദ്ധ : എനിക്കിത് കഴിക്കാൻ പറ്റില്ല
: എന്റെ വായിൽ പല്ലുകൾ
: ഒന്നുമില്ല
കണ്ടക്ടർ : പിന്നെ എന്തിനാണ് നിങ്ങൾ
: ദിവസവും ഇത് വാങ്ങുന്നത് ?
വൃദ്ധ : എനിക്ക് ഇതിനു ചുറ്റുമുള്ള
: ചോക്ലറ്റ് അലിയിച്ചു തിന്നാൻ
: വലിയ ഇഷ്ടമാണ്
😲😲😲😲😲😲😲😲😲😲
ഗുണപാഠം : ഓസിന് കിട്ടുവാണെന്ന് പറഞ്ഞ്
: ആരും തരുന്ന ഏത് സാധനവും
: വാരി വലിച്ച് കയറ്റരുത്
😂😂😂😂😂😂😂😂
ആ വൃദ്ധ എന്നും ബസ് കണ്ടക്ടർക്ക്
അണ്ടിപരിപ്പ്, ബദാം തുടങ്ങിയവ
നൽകുമായിരുന്നു.....
ഒരു ദിവസം...
കണ്ടക്ടർ ചോദിച്ചു..
നിങ്ങൾ ഒരു നല്ല സ്ത്രീ ആണ്
എന്തിനാണ് എനിക്ക് എല്ലാം
ദിവസവും ഇതെനിക്ക് തരുന്നത്
നിങ്ങൾക്ക് തനിയെ കഴിച്ചുകുടെ.... ?
വൃദ്ധ : എനിക്കിത് കഴിക്കാൻ പറ്റില്ല
: എന്റെ വായിൽ പല്ലുകൾ
: ഒന്നുമില്ല
കണ്ടക്ടർ : പിന്നെ എന്തിനാണ് നിങ്ങൾ
: ദിവസവും ഇത് വാങ്ങുന്നത് ?
വൃദ്ധ : എനിക്ക് ഇതിനു ചുറ്റുമുള്ള
: ചോക്ലറ്റ് അലിയിച്ചു തിന്നാൻ
: വലിയ ഇഷ്ടമാണ്
😲😲😲😲😲😲😲😲😲😲
ഗുണപാഠം : ഓസിന് കിട്ടുവാണെന്ന് പറഞ്ഞ്
: ആരും തരുന്ന ഏത് സാധനവും
: വാരി വലിച്ച് കയറ്റരുത്
😂😂😂😂😂😂😂😂
No comments:
Post a Comment