[2:39 PM, 1/31/2018] Sibe Ksa: കഥ,,,,,
വിമാനത്താവളങ്ങള്‍
പണ്ട് ജര്‍മ്മനിയില്‍ സെറ്റിലായ, പെങ്ങളുടെ മകന്‍ വരുന്നുണ്ട്,
ബോംബയില്‍ വിമാനമിറങ്ങി, തീവണ്ടിക്കാണ് വരുന്നത് .
അവനേ സ്വീകരിക്കാനാണ്, രാവിലെ തന്നെ തീവണ്ടിയാപ്പീസിലെത്തിയത്.
ആപ്പീസിന് വെളിയില്‍ വാഹനങ്ങളുടെ തിരക്കാണ്.
നിറയെ സൈക്കിള്‍ റിക്ഷകളും, കാളവണ്ടികളും, കുതിര,വണ്ടികളും കൊണ്ട് നിറഞ്ഞിരിക്കുന്നു.
വാഗമരത്തിന്റെ തണലില്‍ വണ്ടിയൊതുക്കി, കാളകളെ, തണ്ടില്‍ നിന്നും അഴിച്ച് മാറ്റികെട്ടി,പ്രധാന കവാടത്തിലേക്ക് നടന്നു.
മരുമകന്‍, യാത്രാ ക്ഷീണത്തില്‍ അവിടെ കാത്തിരിപ്പുണ്ടായിരുന്നു.
കാളവണ്ടിയില്‍ കയറി യാത്രാ തുടരുമ്പോള്‍, അവന്‍ ആശ്ചര്യത്തോടെ ചോദിച്ചു.
പത്തു പതിനഞ്ച്, കൊല്ലം മുമ്പ്, നാട്ടില്‍ വന്നപ്പോള്‍ വിലകൂടിയ കാറുകള്‍ ചീറിപ്പാഞ്ഞിരുന്ന നിരത്തുകള്‍ എങ്ങിനെ , സൈക്കിള്‍ റിക്ഷയും കാളവണ്ടിയും, നിറഞ്ഞ തെരുവുകളായി മാറി?
ഒരു , നിശ്വാസത്തോടെ അയാള്‍, പറഞ്ഞു.
എല്ലാം നാടുഭരിച്ചവരുടെ പിടിപ്പുകേട്.,,
പെട്രോള്‍ വില, ദിവസവും നാലണവച്ച്, കൂട്ടിയപ്പോള്‍, ആരും പ്രതികരിച്ചില്ല,
ലിറ്ററിന് നാനൂറ് രൂപക്ക് മുകളിലായപ്പോള്‍ ഓട്ടോറിക്ഷക്കാര്‍ വണ്ടി ഒഴിവാക്കി , സൈക്കിള്‍ റിക്ഷയാക്കി,
പിന്നേം വിലകൂടിയപ്പോള്‍, കാറുള്ളവര്‍, കാളവണ്ടിയും, കുതിരവണ്ടിയും വാങ്ങി.
ഇപ്പോള്‍ വില കൂടി കൂടിപെട്രോള്‍ ലിറ്ററിന്, തൊള്ളായിരത്തി,മുപ്പത്തിമൂന്ന് രൂപ,ഇരുപത്തി നാല് പൈസ ആയി,
എന്താ ചെയ്യുക...
ഗോശാലകളായി മാറിയ ,ബസ് സ്റ്റാന്‍ഡും കടന്ന്, അയാള്‍ വീട് ലക്ഷ്യമാക്കി വണ്ടി പായിച്ചു കൊണ്ടിരുന്നു.
റോഡിന് ഇരുവശവും, ബസ്സുകളുടെ ഒരു വശം പൊളിച്ച് നിര്‍മ്മിച്ച ചായ ക്കടകളും കൂള്‍ ബാറുകളും അവിടെ ഇവിടെ യായി കാണാം,
ഒാട്ടോ ടാക്സി, യായി പണ്ട് ഓടിയ, ചെറിയ നാലുചക്ര ഓട്ടോ കളാണ് മുറുക്കാനും, മോരിന്‍ വെള്ളവും വില്‍ക്കുന്ന പെട്ടികടകളാക്കിയത്.
നാടിന് വന്ന മാറ്റങ്ങള്‍ കണ്ട്, മുന്നോട്ട് പോകവവേ അയാള്‍ പറഞ്ഞു.
ഇവിടെ ഒരു കാലിച്ചന്തയുണ്ട്.
വലത്തു കെട്ടിയ കാളക്കുട്ടന് ശേഷി പോരാ പറ്റിയത് ഉണ്ടെങ്കില്‍ മാറ്റിയെടുക്കണം.
കാളചന്തയിലേക്കുള്ള നാലുവരി പാതയും, വലിയ കവാടവും, കാലിത്തീറ്റയും, വൈക്കോലും വില്‍ക്കുന്ന ആഢംബര കെട്ടിടവും, കടന്ന്, കോണ്‍ഗ്രീറ്റ് നിലമുള്ള, വിശാലമായ, ചന്തമൈതാനിയിലേക്ക്, വണ്ടി കടന്നപ്പോള്‍, മരുമകന്‍, അല്‍ഭുതത്തോടെ ചോദിച്ചു,
എന്തൊരു ഡവലപ്മെന്റാണ് കാലി ചന്തക്ക് വരുത്തിയത്!!!
അയാള്‍ മരുമകന് വിശദീകരിച്ചു കൊടുത്തു ,
ഇത് ആഡംബര ചന്ത പണിതതല്ല.
പഴയ വിമാനത്താവളമാണ്.
ഓരോവീട്ടിലും രണ്ടും മൂന്നും പേര്‍ വിദേശത്ത് ജോലി ചെയ്ത സമയത്ത് വിദേശ നാണ്ണ്യം ഒഴുകിയെത്തിയപ്പോള്‍ നമ്മുടെ ഭരണകൂടം, ഇതുപോലെ ജില്ലക്ക് രണ്ടുവച്ച് വിമാനത്താവളങ്ങളുണ്ടാക്കി.
ആ ധനം കൊണ്ട് വിദേശരാജ്ജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യാവുന്ന, ഇലക്ട്രിക്, ഇലക്ട്രോണിക്, ടോയ്സ്, ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന ഫാക്ടറി കളോ കുടില്‍ വ്യവസായ മോ, തുടങ്ങിയില്ല.
പ്രചകള്‍ക്ക് തൊഴിലും,വിദേശ നാണ്ണ്യവും നാടിനെ പഴയപടി നിലനിര്‍ത്തുമായിരുന്നു, എങ്കില്‍
കുറേ കാലം, വിദേശികളെ കുത്തിനിറച്ച്, ഇവിടെ വിമാനങ്ങള്‍ വന്നിറങ്ങിയിരുന്നു.
അവസാന പ്രവാസിയേയും, അറബികളും യൂറോപ്യരും നാടുകടത്തിയതോട് കൂടി ഇവിടം, കാടുപിടിക്കാന്‍ തുടങ്ങി.
ഇപ്പോള്‍ കാലിചന്തയായപ്പോളാ ആളനക്കം വച്ചത്.
നല്ല ഉഷാറുള്ള ഒരു കാളക്കുട്ടനെ ലഭിച്ച സന്തോഷത്തില്‍ തിരികെ വീട് ലക്ഷ്യമാക്കി കാളകളെ തെളിക്കവേ
അയാളുടെ ചുണ്ടില്‍, ഏതോ പഴയ സിനാമാ ഗാനത്തിന്റെ ഈരടികള്‍ വന്ന്,മൂളക്കമായി, പുറത്തേക്കൊഴുകി.
(കടപ്പാട്)Whatsap

No comments:
Post a Comment