Christmas -നെ കുറിച്ച് ഒരു caption ആലോചിച്ചു, ഒരു പേപ്പര്‍ താളില്‍ ഇങ്ങിനെ എഴുതി:-
In this Christmas night....
Im waiting for you, Santa....
പത്താം ക്ളാസ് കഷ്ടിച്ചു ജയിച്ചതിന്‍റെ അഹങ്കാരവുമായി നടക്കുന്ന ഭാര്യ അതു വായിച്ചു;
"ഈ ക്രിസ്മസ് രാത്രിയില്‍
ശാന്തേ, നിനക്കു വേണ്ടി കാത്തിരിക്കും"".
ഒരു നക്ഷത്രം പോലെ എന്തോ അടുക്കളയിൽ നിന്ന് പാഞ്ഞു വന്നു...
പിന്നെ ഒന്നും ഓർമ്മയില്ല ...🤕🤕🤕🤕🤕

No comments:
Post a Comment