Sunday, 5 August 2018

Today jock for you

സ്ഥലം - ലണ്ടൻ. ✈✈

ഒരാൾ തന്റെ മാതാവിന്റെ ഓർമ ദിവസം  പള്ളി സെമിത്തെരിയിൽ  പൂക്കൾ സമർപ്പിച്ചു പ്രാർത്ഥികുന്നു. 🙏🙏

 അടുത്ത കല്ലറയിൽ, ഭംഗിയായി ഡ്രസ്സ്‌ ചെയ്ത ഒരാൾ(40/45 വയസ് ) പൊട്ടി കരഞ്ഞു കൊണ്ട്... 'നിങ്ങളീ ഭൂമിയിൽ ഉണ്ടായിരുന്നെങ്കിൽ എനിക്കീ ഗതി വരില്ലായിരുന്നല്ലോ'... എന്ന് അലറി കരഞ്ഞു  കൊണ്ടിരുന്നു..😢😢

അയാളുടെ ആരായിരിക്കും ആ കല്ലറയിൽ..🙄🙄

വല്ലാത്ത കൗതുകം തോന്നി.....  🤨
ഭാര്യ.. ? അല്ല.
അമ്മ.. ? അല്ല.
മക്കൾ.. ?അല്ല.
അയാൾ കരയുന്നതോ, - 'നിങ്ങളീ ഭൂമിയിൽ ഉണ്ടായിരുന്നെങ്കിൽ എനിക്കീ ഗതി വരില്ലായിരുന്നല്ലോ'... എന്ന് മാത്രം...

മാതാവിനു പൂക്കൾ അർപ്പിച്ചു ഞാൻ വെളിയിൽ കാത്തു നിന്നു... 💐💐

കുറെ കഴിഞ്ഞു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി, കരഞ്ഞു തളർന്നു നിരാശനായി അയാൾ പുറത്തു വന്നു.  ക്ഷമാപണത്തോടെ ഞാൻ ചോദിച്ചു.... 🤔🤔

നിങ്ങളെ  ഇത്രയും വേദനിപ്പിച്ചു കരയിക്കുന്ന ആരാണ് ആ കല്ലറയിൽ.. ?😁😁

മുഖം തെല്ലും ഉയർത്താതെ തന്നെ അയാൾ പറഞ്ഞു....
.......
'എന്റെ ഭാര്യയുടെ ആദ്യ ഭർത്താവ്..... '😃😃

Saturday, 4 August 2018

Today We Think


Today Jock


KERALA TODAY



15 വർഷത്തിലധികമായി ദുബായ്, അബുദാബി, ഷാർജ നഗരങ്ങളിൽ മാറി മാറി താമസിക്കുന്ന പരിചയത്തിന്റെ അടിസ്ഥാനത്തിൽ പറയുന്ന ഒരു കാര്യമാണിത്.
നമ്മുടെ കൊച്ചു കേരളം ഭാവിയിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ അപകടം സാമ്പത്തിക അസ്ഥിരതയോ, വൈരരാഷ്ട്രീയ പ്രവർത്തനങ്ങളോ, മതവൈരങ്ങളോ, മുല്ലപ്പെരിയാറോ ഒന്നുമല്ല.
അത്..
ബംഗാളികൾ എന്ന പേരിൽ കേരളത്തിൽ കുടിയേറുന്ന ബംഗ്ലാദേശികളാണ്. യു. എ. ഇ അടക്കം കുടിയേറിയ രാജ്യങ്ങളിലെല്ലാം വലിയ ക്രൂരകൃത്യങ്ങളിൽ പങ്കെടുക്കുന്നതിനാൽ, ജനങ്ങളുടെ സ്വൈര്യജീവിതത്തിന് വിഘാതമാകുന്നതിനാൽ പ്രവേശന, വിസാ വിലക്കുകൾ നേരിടുന്ന കൂട്ടരാണിവർ.
ഇവർ ഒറ്റയ്ക്കെത്തുമ്പോൾ പാവമായും, കൂട്ടം ചേർന്നാൽ പിശാചുക്കളായും മാറുന്ന അപകടകാരികളാണ്.( നേരിട്ട് കണ്ട പല കാഴ്ചകളും സാക്ഷ്യമാണ്, ഇവിടെ പറയാനാവില്ല; വിശന്നാൽ മോഷ്ടിക്കാനും, തൃഷ്ണയുണ്ടായാൽ ബലാൽസംഗം ചെയ്യാനും, ദേഷ്യം വന്നാൽ കൊല്ലാനും തോന്നുന്ന മൃഗതുല്യ ജീവിതമാണ് ഇവരുടേത്)
കേരളത്തിൽ ഇവർക്ക് കൂട്ടമായി താമസിക്കാൻ അക്കോമഡേഷൻ സംവിധാനം വരുന്നുവെന്നറിഞ്ഞു.പെരുമ്പാവൂരിൽ.
വലിയ ഒരപകടത്തിലേക്കാണ് പ്രദേശവാസികളെ സർക്കാർ നയിക്കുന്നത്.
എത്രയും വേഗം സർക്കാർ ഇവരെ തിരിച്ചയക്കാനുള്ള നടപടികൾ ആരംഭിക്കണം.
തൊഴിലാളികളെയാണ് ആവശ്യമെങ്കിൽ ആന്ധ്രാ ,തെലുങ്കാന പോലുളള സംസ്ഥാനങ്ങളിൽ നിന്നും നേർവഴിയിൽ റിക്രൂട്ട്‌ ചെയ്യണം...
- നിസ്സംശയം പറയാം കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി തന്നെയാണ് ബംഗാളിലേബലിൽ എത്തുന്ന ബംഗ്ലകൾ-

PRAVAASI 2


TODAY